University News
പ​​രീ​​ക്ഷാ​​തീ​​യ​​തി
ഏ​​പ്രി​​ൽ 30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്താ​​നി​​രു​​ന്ന വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ളു​​ടെ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ച തീ​​യ​​തി​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ പ​​രീ​​ക്ഷാ​കേ​​ന്ദ്രം

മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച് എം​​ജി കോ​​ള​​ജി​​ൽ ഫൈ​​ന​​ൽ ഇ​​യ​​ർ ബി​​എ പ​​രീ​​ക്ഷ എ​​ഴു​​തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നാ​​ളെ തു​​ട​​ങ്ങു​​ന്ന മെ​​യി​​ൻ പേ​​പ്പ​​ർ ര​​ണ്ട്, തു​​ട​​ർ​​ന്നു​​ള്ള മെ​​യി​​ൻ പേ​​പ്പ​​ർ ഒ​​ന്ന്, സ​​ബ്സി​​ഡി​​യ​​റി പ​​രീ​​ക്ഷ​​ക​​ൾ അ​​വ​​ർ അ​​പേ​​ക്ഷി​​ച്ച പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യ മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ൽ ത​​ന്നെ എ​​ഴു​​തേ​​ണ്ട​​താ​​ണ്.

പ​​രി​​ശീ​​ല​​നം നാ​​ലി​​ന്

ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​വി​​ധ അ​​ക്ഷ​​യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കും. നാ​​ലി​​ന് രാ​​വി​​ലെ 11 ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്തു​​ള്ള കം​​പ്യൂ​​ട്ട​​ർ സെ​​ന്‍റ​​റി​​ൽ വ​​ച്ചാ​​ണ് പ​​രി​​ശീ​​ല​​നം.

ഒ​​രു അ​​ക്ഷ​​യ​​കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്ന് ഒ​​രാ​​ൾ​​ക്ക് ഈ ​​സൗ​​ജ​​ന്യ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം. പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ നാ​​ളെ​​യ്ക്കു മു​​ൻ​​പ് 04712386296 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. സോ​​റ്റ്‌​​വേ​​റി​​ലും, ര​​ജി​​സ്ട്രേ​​ഷ​​ൻ രീ​​തി​​യി​​ലും വ​​രു​​ത്തി​​യി​​ട്ടു​​ള്ള മാ​​റ്റ​​ങ്ങ​​ൾ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കും.

പ​​രാ​​തി​​ര​​ഹി​​ത​​മാ​​യ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ത്ത​​ര​​ത്തി​​ൽ പ​​രി​​ശീ​​ല​​നം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഈ ​​അ​​വ​​സ​​രം പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം.
പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ സ്വ​​ന്തം ചെ​​ല​​വി​​ൽ ഹാ​​ജ​​രാ​​ക​​ണം.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​ഴ്സ്

തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന​​കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ന​​ഴ്സിം​​ഗ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​യ്ക്കു​​ന്നു. യോ​​ഗ്യ​​ത: പ്ല​​സ്ടു/​​പ്രീ​​ഡി​​ഗ്രി ജ​​യി​​ച്ചി​​രി​​ക്ക​​ണം. ജി​​എ​​ൻ​​എം/​​ബി​​എ​​സ്‌​​സി; ന​​ഴ്സിം​​ഗ് കൂ​​ടാ​​തെ കേ​​ര​​ള ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്തി​​രി​​ക്ക​​ണം. ഫീ​​സ്: 7500 രൂ​​പ. ക്ലാ​​സു​​ക​​ൾ: ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ. കോ​​ഴ്സ് കാ​​ലാ​​വ​​ധി: ആ​​റ് മാ​​സം. അ​​വ​​സാ​​ന തീ​​യ​​തി: 10. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 04712302523.

തീ​​യ​​തി നീ​​ട്ടി

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ടി​​വി ന്യൂ​​സ് ജേ​​ർ​​ണ​​ലി​​സം കോ​​ഴ്സി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള​​ള തീ​​യ​​തി നീ​​ട്ടി. അ​​വ​​സാ​​ന തീ​​യ​​തി 10. യോ​​ഗ്യ​​ത: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച ബി​​രു​​ദം. കോ​​ഴ്സ് കാ​​ലാ​​വ​​ധി: ആ​​റ് മാ​​സം. ഫീ​​സ് : 10,500 രൂ​​പ. അ​​പേ​​ക്ഷ ഫീ​​സ്: 150 രൂ​​പ. അ​​പേ​​ക്ഷ ഫോ​​റം പി​​എം​​ജി ജം​​ഗ്ഷ​​നി​​ലെ CACEE ഓ​​ഫീ​​സി​​ൽ ല​​ഭി​​യ്ക്കും. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 0471 2302523.

പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ

ബി.​​കോം ആ​​ന്വ​​ൽ സ്കീം ​​പാ​​ർ​​ട്ട് മൂ​​ന്ന് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ക​​ണ്ണൂ​​ർ, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം, കാ​​സ​​ർ​​ഗോ​​ഡ് ലേ​​ണ​​ർ സ​​പ്പോ​​ർ​​ട്ട് സെ​​ന്‍റ​​റു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ത്ത​​ല സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.

കെ ​​മാ​​റ്റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട സ​​മി​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും ന​​ട​​ത്തു​​ന്ന എം​​ബി​​എ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ ഏ​​ഴ്. കെ ​​മാ​​റ്റ് കേ​​ര​​ള, സി ​​മാ​​റ്റ്, ക്യാ​​റ്റ് എ​​ന്നീ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ളി​​ൽ നി​​ന്ന് മാ​​ത്ര​​മേ കേ​​ര​​ള​​ത്തി​​ൽ എം​​ബി​​എ പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. ഇ​​തു​​വ​​രെ​​യും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​വ​​സാ​​ന വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്കും കെ ​​മാ​​റ്റ് കേ​​ര​​ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം. സം​​ശ​​യ​​നി​​വാ​​ര​​ണ​​ങ്ങ​​ൾ​​ക്കും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 8547255133.