University News
എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം
മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ഡി​ഗ്രി മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പ് (ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ മാ​ര്‍​ക്ക് ലി​സ്റ്റ്) സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ 10 ന​കം പ​ഠ​ന​വ​കു​പ്പി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ എ​ത്തി​ക്ക​ണം.

എം​കോം (എ​സ്ഡി​ഇ) പ്രോ​ജ​ക്ട് സ​മ​ര്‍​പ്പി​ക്ക​ണം

2016ല്‍ ​എം​കോം പ്രൈ​വ​റ്റാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ 2018 വ​ര്‍​ഷ​ത്തെ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് 15 ന​കം മെ​യി​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ (തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ്കോ​ള​ജ്, ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ്കോ​ള​ജ്, മു​ട്ടി​ല്‍ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ്) എ​സ്ഡി​ഇ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും സ​മ​ര്‍​പ്പി​ക്കാം.

ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2017 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഏ​ഴ് മു​ത​ല്‍ പ​ത്ത് വ​രെ​യും, 14, 15 തി​യ​തി​ക​ളി​ലും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഹാ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2400288, 2407494.

യു​ജി ഒ​ന്നാം സെ​മ​സ്റ്റ​റി​ല്‍ പ​ഠ​നം നി​ര്‍​ത്തി​യ​വ​ര്‍​ക്ക് തു​ട​ര്‍​പ​ഠ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2014, 2015 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​എ/​ബി​കോം/​ബി​എ​സ് സി ​മാ​ത്‌​സ്/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്കും 2016 ല്‍ ​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്കും ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നൂ​റ് രൂ​പ പ​ഴ​യോ​ടെ ഏ​ഴ് വ​രെ നീ​ട്ടി. സി​സി​എ​സ്എ​സ് പ്രോ​ഗ്രാ​മി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​ര​ല്ല. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ ഐ​ഡി എ​ന്നി​വ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ ഒ​മ്പ​തി​ന​കം ല​ഭി​ക്ക​ണം. വെ​ബ്‌​സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക. ഫോ​ണ്‍: 0494 2407494, 2407288.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്ഡ​ബ്ല്യൂ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം മാ​ര്‍​ച്ച് 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക അ​ധ്യാ​പ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഒ​രു മാ​സ​ത്തെ ഇ​ന്‍​ഡ​ക്ഷ​ന്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം തു​ട​ങ്ങി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​കെ.​അ​രു​ണ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ.​സി.​എ​ല്‍ .ജോ​ഷി ഗ്രേ​ഡിം​ഗ് സി​സ്റ്റം എ​ന്ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ലാ/​കോ​ള​ജു​ക​ളി​ലെ അ​മ്പ​തോ​ളം അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കു​ന്നു. പ​രി​ശീ​ല​ന പ​രി​പാ​ടി 31ന് ​അ​വ​സാ​നി​ക്കും.
More News