University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ​പ്ര​വേ​ശ​നം 2018-അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം നാ​ളെ
2018 വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. നാ​ളെ രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ലാ​ണ് പ​രി​ശീ​ല​നം. ഒ​രു അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഒ​രാ​ൾ​ക്ക് ഈ ​സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ന്ന് 04712386296 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സോ​ഫ്റ്റ് വെ​യ​റി​ലും, ര​ജി​സ്ട്രേ​ഷ​ൻ രീ​തി​യി​ലും വ​രു​ത്തി​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കും. പ​രാ​തി​ര​ഹി​ത​മാ​യ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ സ്വ​ന്തം ചെ​ല​വി​ൽ ഹാ​ജ​രാ​ക​ണം.


എ​ൽ​എ​ൽ​എം, എം​ബി​എ​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് 21 വ​രെ സ്വീ​ക​രി​ക്കും. കേ​ര​ള ലാ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജി​ലെ സി.​എ​സ്. ആ​ര്യ​ദാ​സ് എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യി​ൽ(1267/1800) ഒ​ന്നാം റാ​ങ്ക് നേ​ടി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ച്ച​റ​ർ (എം​ബി​എ ടൂ​റി​സം) ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 21. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.