University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
ഏ​പ്രി​ൽ 16ന് ​ന​ട​ത്താ​നി​രു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ സോ​ഷ്യോ​ള​ജി മെ​യി​ൻ (ആ​ന്വ​ൽ സ്കീം) ​പേ​പ്പ​ർ ക​ഢ ഇ​ന്ത്യ​ൻ സൊ​സൈ​റ്റി പ്രോ​ബ്ലം​സ് & ച​ല​ഞ്ച​സ് എ​ന്ന പ​രീ​ക്ഷ മേ​യ് 17ന് ​ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

ബി​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഏ​പ്രി​ലി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ മേ​യ് 15ന് ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി വൈ​വ വോ​സി

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 11, 14, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​മ​യ​ത്തി​നും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും മാ​റ്റ​മി​ല്ല. പു​ന:​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.