University News
യു​ജി നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ ഹാ​ള്‍​ടി​ക്ക​റ്റ്
പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ് സി/ ​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ/ ബി​എ​പി​ഒ​ടി/ ബി​എം​എം​സി റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​ള്ള ഹാ​ള്‍​ടി​ക്ക​റ്റു​ക​ളും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ്) ബി​എ/ ബി​കോം/ ബി​ബി​എ/ ബി​എ​സ്‌​സി/​ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ/ ബി​എം​എം​സി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​ള്ള ഹാ​ള്‍​ടി​ക്ക​റ്റു​ക​ളും വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റു​ക​ളും വെ​ബ്‌​സൈ​റ്റി​ല്‍.


വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ

വെ​ബ്‌​സൈ​റ്റി​ലെ ആ​ര്‍​ടി​ഐ വെ​ബ്‌​പേ​ജ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന വി​ധം പ​രി​ഷ്‌​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യും അ​പ്പീ​ലും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഒ​ന്നാം അ​പ്പീ​ല​ധി​കാ​രി​ക​ളു​ടെ​യും പ​ട്ടി​ക​യും ഈ ​വെ​ബ്‌​പേ​ജി​ല്‍ ല​ഭ്യ​മാ​ണ്. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യോ അ​പ്പീ​ലോ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ ഈ ​വെ​ബ്‌​പേ​ജ് പ​രി​ശോ​ധി​ക്കു​ന്ന​ത് അ​പേ​ക്ഷ​യും അ​പ്പീ​ലും കൃ​ത്യ​മാ​യി സ​മ​ര്‍​പ്പി​ക്കാ​നും അ​തു​വ​ഴി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും അ​പ്പീ​ല്‍ അ​ധി​കാ​രി​ക​ള്‍​ക്കും നി​ശ്ചി​ത സ​മ​യ​ത്തി​ന​കം തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കാ​നും സ​ഹാ​യ​ക​മാ​വു​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു.


എ​സ്എ​സ്എ​ല്‍​സി​ക്കാ​ര്‍​ക്കാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്

എ​സ്എ​സ്എ​ല്‍​സി​ക്കും പ്ല​സ്ടു​വി​നും ശേ​ഷ​മു​ള്ള ഉ​പ​രി​പ​ഠ​ന​ക​രി​യ​ര്‍ അ​വ​സ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നാ​യി എം​പ്ലോ​യ്മ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​മ്പ​തി​ന് രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ പ​വ​ര്‍​പോ​യ​ന്‍റ് പ്ര​സ​ന്‍റേ​ഷ​ന്‍ ക്ലാ​സു​ക​ളും സം​ശ​യ നി​വാ​ര​ണ സെ​ഷ​നും ഉ​ണ്ടാ​വും. സ​യ​ന്‍​സ്, കോ​മേ​ഴ്‌​സ്, ഹ്യു​മാ​നി​റ്റീ​സ് ശാ​ഖ​ക​ളി​ലെ​യെ​ല്ലാം പ​ഠ​ന​തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തും. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 300 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. ര​ജി​സ്‌​ട്രേ​ഷ​ന് ഫോ​ണ്‍: 9846947953. ഇ​മെ​യി​ല്‍: [email protected]

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഏ​പ്രി​ല്‍ 20ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക മ​ണ്ഡ​ലം, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് അ​ധ്യാ​പ​ക മ​ണ്ഡ​ലം, പ്രൈ​വ​റ്റ് കോ​ള​ജ് അ​ധ്യാ​പ​ക മ​ണ്ഡ​ലം, ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ നോ​മി​നേ​ഷ​ന്‍, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി, വോ​ട്ടെ​ണ്ണ​ല്‍ എ​ന്നി​വ പു​നഃ​ക്ര​മീ​ക​രി​ച്ച് വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും. എ​ല്ലാ അ​ധ്യാ​പ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും നോ​മി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ജൂ​ലൈ 16. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ജൂ​ലൈ 17നും, ​പ​ത്രി​ക പി​ന്‍​വ​ലി​ക്ക​ല്‍, സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം എ​ന്നി​വ ജൂ​ലൈ 23നും ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് എ​ട്ടി​നും ഫ​ല​പ്ര​ഖ്യാ​പ​നം യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് ഒ​മ്പ​ത്, 13, 16 തി​യ​തി​ക​ളി​ലും ആ​യി​രി​ക്കും. ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് ഇ​വ യ​ഥാ​ക്ര​മം ജൂ​ണ്‍ ആ​റ്, ഏ​ഴ്, 12, ജൂ​ലൈ 11, ഓ​ഗ​സ്റ്റ് ആ​റ് തി​യ​തി​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

സ്വാ​ശ്ര​യ കോ​ഴ്‌​സു​ക​ളി​ല്‍ സീ​റ്റ് വ​ര്‍​ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ല്‍ നി​ല​വി​ലു​ള്ള വി​വി​ധ സ്വാ​ശ്ര​യ യു​ജി, പി​ജി കോ​ഴ്‌​സു​ക​ളി​ലെ സീ​റ്റു​ക​ളി​ലേ​ക്ക് 201819 വ​ര്‍​ഷ​ത്തേ​ക്ക് മാ​ര്‍​ജി​ന​ല്‍ വ​ര്‍​ധ​ന​വി​നു​ള്ള അ​പേ​ക്ഷ 13ന​കം സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.


സി​ഡി​എം​ആ​ര്‍​പി​യി​ല്‍ പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​യ​മ​നം

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ല്‍ (സി​ഡി​എം​ആ​ര്‍​പി) പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി/​ത​ത്തു​ല്യം. പി​ജി​ഡി​ആ​ര്‍​പി അ​ഭി​കാ​മ്യ യോ​ഗ്യ​ത​യാ​യി​രി​ക്കും. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 25,000 രൂ​പ. വെ​ള്ള പേ​പ്പ​റി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഫോ​ട്ടോ, യോ​ഗ്യ​ത​യും പ്ര​വ​ര്‍​ത്തി പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം പ​ത്തി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം ല​ഭി​ക്ക​ണം. വി​ലാ​സം: ഡ​യ​റ​ക്ട​ര്‍​സി​ഡി​എം​ആ​ര്‍​പി, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673635. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ (www.universityofcalicut.info).


എം​എ മ​ല​യാ​ളം പ്രീ​വി​യ​സ് മാ​ര്‍​ക്ക് ലി​സ്റ്റ് വി​ത​ര​ണം

2017 മേ​യി​ല്‍ ന​ട​ത്തി​യ എം​എ മ​ല​യാ​ളം (നോ​ണ്‍ സെ​മ​സ്റ്റ​ര്‍) പ്രീ​വി​യ​സ് പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​ഴ് മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. കൊ​യി​ലാ​ണ്ടി എ​സ്ആ​ര്‍​ബി​ടി എ​മ്മി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ നി​ന്നും, ഫാ​റൂ​ഖ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ല്‍ നി​ന്നും മാ​ര്‍​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഡി​സ​ര്‍​ട്ടേ​ഷ​ന്‍ ജൂ​ണ്‍ ആ​റി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

പ​രീ​ക്ഷ

നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ പ​ത്തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​ബി​ഇ, എം​എ​സ് സി ​ഹോം സ​യ​ന്‍​സ് ന്യൂ​ട്രീ​ഷ​ന്‍ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്‌​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News