University News
എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് പ​രീ​ക്ഷ​യി​ല്‍ മാ​റ്റം
എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം) പ​രീ​ക്ഷ​യി​ല്‍ ഒ​മ്പ​തി​ന് ന​ട​ത്താ​നി​രു​ന്ന പേ​പ്പ​ര്‍ 'സി​എ​സ് 14 802 ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് സി​സ്റ്റം​സ്' പ​രീ​ക്ഷ​യും 14ന് ​ന​ട​ത്താ​നി​രു​ന്ന 'ഐ​ടി 14 804 (സി) ​ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് സി​സ്റ്റം​സ്' പ​രീ​ക്ഷ​യും 18ന് ​ന​ട​ക്കും.

എം​എ ജേ​ര്‍​ണ​ലി​സം പ്ര​വേ​ശ​ന പ​രീ​ക്ഷ

എം​എ ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ പ​ത്തി​ല്‍ നി​ന്ന് 24ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷ പൂ​ർ​ണ​മാ​യും ഒ​ബ്ജ​ക​ടീ​വ് മാ​തൃ​ക​യി​ലാ​യി​രി​ക്കും.

യു​ജി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം

പ​ത്ത് മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്‌​എ​സ് യു​ജി) ബി​എ/ ബി​എ​സ് സി (​കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍) പ​രീ​ക്ഷ​ക​ളും ആ​റാം സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ്​യു​ജി) ബി​കോം/ ബി​എ/ ബി​എ​സ് സി ​കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷ​ക​ളും 22 മു​ത​ല്‍ ന​ട​ത്തും.

ഒ​മ്പ​തി​ന് ന​ട​ത്താ​നി​രു​ന്ന കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം/ ബി​ബി‌​എ/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/ ബി​കോം ഓ​ണേ​ഴ്‌​സ്​സി​സി​എ​സ്എ​സ്/ ബി​എ​ച്ച്എ/​ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 21 ലേ​ക്ക് മാ​റ്റി.

ആ​റ്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ക്യാ​മ്പു​ക​ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​ര്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ​രീ​ക്ഷ മാ​റ്റു​ന്ന​ത്.
More News