യുജി പരീക്ഷകളില്‍ മാറ്റം
പത്ത് മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്യുജി) ബിഎ/ ബിഎസ് സി, ബിഎസ് സി ഇന്‍ എല്‍ആര്‍പി, ബിഎംഎംസി, ബിസിഎ, ബിഎസ്ഡബ്ലിയു, ബിടിഎഫ്പി, ബിവിസി, ബിഎ അഫ്സലുല്‍ ഉലമ, ബി.വോക്, റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷന് ) പരീക്ഷകളും, ആറാം സെമസ്റ്റര്‍ ബിഎ അഫ്സലുല്‍ ഉലമ, ബിഎസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയന്‍സ്, കളിനറി ആര്‍ട്സ്, ബിടിഎച്എം, ബികോം, ബികോം വൊക്കേഷനല്‍ , ബിബിഎ, ബിഎച്എ, ബിഎംഎംസി, ബിടിഎ, ബിവിസി, ബിഎ, ബിഎസ്ഡബ്ലിയു, ബിഎസ് സി, ബിഎസ് സി ഇന്‍ ആള്‍ടര്‍നേറ്റ് പാറ്റേണ്‍ , ബിസിഎ (സിസിഎസ്എസ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) കോളജ്/വിദൂരവിദ്യാഭ്യാസം പരീക്ഷകളും 22മുതല്‍ നടത്തും.
ഒമ്പതിന് നടത്താനിരുന്ന കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബികോം/ ബിബിഎ/ ബികോം വൊക്കേഷണല്‍/ബികോം ഓണേഴ്സ്സിസിഎസ്എസ്/ ബിഎച്ച്എ/ ബിടിഎച്ച്എം (സിയുസിബിസിഎസ്എസ്) റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 21ലേക്ക് മാറ്റി.
പിജി പരീക്ഷകളില്‍ മാറ്റം
പത്ത് മുതല്‍ നടത്താനിരുന്ന വിദൂര വിദ്യാഭ്യാസം ഫൈനല്‍ ഇയര്‍ / മൂന്ന്, നാല് സെമസ്റ്റര്‍ എംഎ, എംഎസ് സി ഫസ്റ്റ് അപ്പിയറന്‍സ്/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ 21 ന് ആരംഭിക്കും. ഒമ്പതാം തിയതിയിലെ പിജി പരീക്ഷയ്ക്ക് മാറ്റമില്ല.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എംആര്‍ക് റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ 18 നാരംഭിക്കും.
ഐഇടി യില്‍ കരാര്‍ നിയമനം
ഐഇടി യില്‍ ഇന്സ്ട്രക്റ്റര് സിവില്‍ എൻജിനിയറിംഗ് (ഒരൊഴിവ്) ട്രേഡ്സ്മാന് പ്രിന്റിംഗ് ടെക്നോളജി (മൂന്നൊഴിവ്) കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 15. വിവരങ്ങള്‍ www.cuiet.info വെബ്സൈറ്റില്‍. വിജ്ഞാപനം വിശദമായി വായിച്ചശേഷം അപേക്ഷിക്കുക.