University News
ബി​വോ​ക് ഫ​ലം
2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡ​വ​ല​പ്മെ​ന്‍റ് (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും28 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 28വ​രെ അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

കാ​ര്യ​വ​ട്ട​ത്തെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ 28ന് ​ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​റ​ഗു​ല​ർ2017 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 10ന് ​ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 16, 50 രൂ​പ പി​ഴ​യോ​ടെ 18, 125 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ, എം​എ​സ്‌​സി മേ​ഴ്സി​ചാ​ൻ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി (സ​പ്ലി​മെ​ന്‍റ​റി) മേ​ഴ്സി​ചാ​ൻ​സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷ എ​ഴു​താ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 15ന് ​മു​ൻ​പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. മേ​ഴ്സി​ചാ​ൻ​സ് അ​നു​വ​ദി​ക്ക​പ്പെ​ട്ട വി​ഷ​യം, സ്കീം ​തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ബി​ബി​എ​സ് ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ഒ​ന്ന് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 18വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ് ആ​യു​ർ​വേ​ദ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ എം​എ​സ് ആ​യു​ർ​വേ​ദ (ആ​യു​ർ​വേ​ദ വ​ച​സ്പ​തി, ബ്രാ​ഞ്ച് പ്ര​സൂ​തി​ത​ന്ത്ര ആ​ൻ​ഡ് സ്ത്രീ​രോ​ഗ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 19 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ബി​എ ഗ്രൂ​പ്പ് ഡി​സ്ക്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ൻ​ർ​വ്യൂ

201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എം​ബി​എ അ​ഡ്മി​ഷ​നു വേ​ണ്ടി​യു​ള്ള ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ​വും അ​ടൂ​ർ & ആ​ല​പ്പു​ഴ യു​ഐ​എം കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്ക് 19ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചും തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്ക് കാ​ര്യ​വ​ട്ടം ഐ​എം​കെ​യി​ൽ 21 , 22 തീ​യ​തി​ക​ളി​ലും ന​ട​ത്തും.