University News
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു
സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം നാ​ല്. ഒ​ന്പ​ത്, റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മെ​യ് 22 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ എം​ഫി​ൽ (സി​എ​സ്എ​സ്.) 201617 പ​രീ​ക്ഷ 28നു ​രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ ് 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫീ​സാ​യി 1,175 രൂ​പ യൂ​ണി​വേ​ഴ്സി​റ്റി ഈ​പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ട​യ്ക്കാം.

പ​രീ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യുക്കേ​ഷ​ൻ (ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി,ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി പെ​ഡ​ഗോ​ഗി ഓ​ഫ് ടീ​ച്ചിം​ഗ് മ​ല​യാ​ളം) (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ജൂ​ണ്‍ ആ​റി​ന് ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ശീ​ല​ന പ​രി​പാ​ടി

201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കും 11ന് ​രാ​വി​ലെ 10.30 മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​സം​ബ്ലി ഹാ​ളി​ൽ് പ​രി​ശീ​ല​നം ന​ൽ​കും. കോ​ള​ജി​ൽ നി​ന്നും ര​ണ്ട് അ​ധ്യാ​പ​ക​രും ഒ​രു അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര​നും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.

വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പ​വ​ർ സി​സ്റ്റം​സ്) മേ​യ് 2018 പ​രീ​ക്ഷ​യു​ടെ മാ​സ്റ്റേ​ഴ്സ് തി​സി​സ് ആ​ൻ​ഡ്് മാ​സ്റ്റേ​ഴ്സ് കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ 17ന് ​കോ​ട്ട​യം പാ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗി​ൽ ന​ട​ക്കും.

സി​വി​ൽ സ​ർ​വീസസ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​​ഗ് ഫ്‌ലോംഗ് ലേ​ണിം​ഗി​ൽ യു​പി​എ​സ്‌സി സി​വി​ൽ സ​ർ​വീ​സസ് പ്രാ​ഥ​മി​ക പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് ഈ​പേ സം​വി​ധാ​ന​ത്തി​ലൂ​ടെ 200 രൂ​പ അ​ട​ച്ച് ് 18 വ​രെ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ശ​നി, ഞാ​യ​ർ, മ​റ്റൊ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റി​ട്ട​യേ​ർ​ഡ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബാ​ണ് ഓ​ണ​റ​റി ഡ​യ​റ​ക്്ട​ർ. ജൂ​ണ്‍ ര​ണ്ടി​നു ന​ട​ത്തു​ന്ന അ​ഭി​രു​ചി എ​ഴു​ത്തു​പ​രീ​ക്ഷ​യി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​മും www.mgu.ac.in, www.dlle mgu.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 0481 2731560, 2731724. nanomateri als@ma cromol.in.