University News
എം​​​എ, എ​​​കോം പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ
15ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ/​​​എം​​​കോം പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ (2016 അ​​​ഡ്മി​​​ഷ​​​ൻ​​​ആ​​​ന്വ​​​ൽ സ്കീം) ​​​പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന​​​താ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന എം​​​എ മ​​​ല​​​യാ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഗ​​​വ.​​​സം​​​സ്കൃ​​​ത കോ​​​ള​​​ജി​​​ലും മ​​​റ്റ് എം​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലും പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. എം​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ആ​​​റ്റി​​​ങ്ങ​​​ൽ ഗ​​​വ. കോ​​​ള​​​ജ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ല. എം​​​കോ​​​മി​​​ലെ മ​​​റ്റ് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. ആ​​​ർ​​​ട്സ് കോ​​​ള​​​ജി​​​ലും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ അ ​​​മു​​​ത​​​ൽ ഞ ​​​വ​​​രെ​​​യു​​​ള്ള അ​​​ക്ഷ​​​ര​​​ങ്ങ​​​ളി​​​ൽ പേ​​​ര് തു​​​ട​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് ഗ​​​വ.​​​വി​​​മ​​​ൻ​​​സ് കോ​​​ള​​​ജും, ട ​​​മു​​​ത​​​ൽ ദ ​​​വ​​​രെ​​​യു​​​ള്ള അ​​​ക്ഷ​​​ര​​​ങ്ങ​​​ളി​​​ൽ പേ​​​ര് തു​​​ട​​​ങ്ങു​​​ന്ന​​​വ​​​ർ നി​​​റ​​​മ​​​ണ്‍​ക​​​ര എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജും ആ​​​യി​​​രി​​​ക്കും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം.

കൊ​​​ല്ലം ജി​​​ല്ല പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത എ​​​ല്ലാ എം​​​എ (മ​​​ല​​​യാ​​​ളം ഒ​​​ഴി​​​കെ), എം​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജും എം​​​എ മ​​​ല​​​യാ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്ക് ​​​നി​​​ല​​​മേ​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജും ആ​​​യി​​​രി​​​ക്കും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം.

മ​​​റ്റു ജി​​​ല്ല​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കു കാ​​​യം​​​കു​​​ളം എം​​​എ​​​സ്എം കോ​​​ള​​​ജ് ആ​​​ണ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത​​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് കൈ​​​പ്പ​​​റ്റ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രോ​​​ജ​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് ബി​​​എ​​​സ്‌​​​സി ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രോ​​​ജ​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും സെ​​​മി​​​നാ​​​റും 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, വാ​​​ചാ​​​പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം കൊ​​​മേ​​​ഴ്സ് ആ​​​ന്‍​ഡ് ടാ​​​ക്സ് പ്രൊ​​​സീ​​​ജി​​​യ​​​ർ ആ​​​ന്‍​ഡ് പ്രാ​​​ക്ടീ​​​സ് പ​​​രീ​​​ക്ഷ (2015 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ ആൻഡ് 2013, 2014 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) യു​​​ടെ പ്രോ​​​ജ​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും വാ​​​ചാ​​​പ​​​രീ​​​ക്ഷ​​​യും 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം കൊ​​​മേ​​​ഴ്സ് ആ​​​ന്‍​ഡ് ടൂ​​​റി​​​സം ആ​​​ന്‍​ഡ് ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ പ്രോ​​​ജ​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും വൈ​​​വ​​​യും 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത​​​ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എ​​​സ്‌​​​സി പ്രാ​​​ക്ടി​​​ക്ക​​​ൽ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ബ​​​യോ​​​കെ​​​മി​​​സ്ട്രി ആ​​​ന്‍​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി പ​​​രീ​​​ക്ഷ (2015 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ ആ​​​ന്‍ഡ് 2013, 2014 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 21, 22, 23, 24, 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.
വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​പി​​​എ പ്രാ​​​ക്ടി​​​ക്ക​​​ൽ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​പി​​​എ ഡാ​​​ൻ​​​സ്, മൃ​​​ദം​​​ഗം പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ യ​​​ഥാ​​​ക്ര​​​മം 21, 25ന് ​​​ശ്രീ സ്വാ​​​തി​​​തി​​​രു​​​നാ​​​ൾ സം​​​ഗീ​​​ത കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ട്

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/​​​ബി​​​സി​​​എ (പ​​​ഴ​​​യ സ് കീം/​​​പു​​​തി​​​യ സ്കീം) ​​​ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ട് 21ന് ​​​മു​​​ൻ​​​പാ​​​യി സ്റ്റ​​​ഡി സെ​​​ന്‍റ​​​റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മാ​​​ർ​​​ക്ക് ലി​​​സ്റ്റ്

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്രം ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ബി​​​സി​​​എ/​​​ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് കോ​​​ഴ്സു​​​ക​​​ളു​​​ടെ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ (ഓ​​​ണ്‍​ലൈ​​​ൻ) അ​​​ത​​​ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ (പാ​​​ള​​​യം, എ​​​സ്.​​​ഡി.​​​ഇ, കൊ​​​ല്ലം ഫാ​​​ത്തി​​​മ മെ​​​മ്മോ​​​റി​​​യ​​​ൽ ട്ര​​​യി​​​നിം​​​ഗ് കോ​​​ള​​​ജ്, ചേ​​​ർ​​​ത്ത​​​ല എ​​​സ്എ​​​ൻ കോ​​​ള​​​ജ്) നി​​​ന്നും കൈ​​​പ്പ​​​റ്റ​​​ണം.

തീ​​​യ​​​തി നീ​​​ട്ടി

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ഏ​​​പ്രി​​​ൽ 11ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/​​​ബി​​​സി​​​എ (2014 അ​​​ഡ്മി​​​ഷ​​​ൻ ഓ​​​ണ്‍​ലൈ​​​ൻ) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് 25 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

ബി​​​ടെ​​​ക് ടൈം​​​ടേ​​​ബി​​​ൾ

30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് റ​​​ഗു​​​ല​​​ർ (2013 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​കോം പ്രാ​​​ക്ടി​​​ക്ക​​​ൽ

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 21ന് ​​​ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
എം​​​ബി​​​എ പ​​​രീ​​​ക്ഷ
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (ഫു​​​ൾ​​​ടൈം, ഈ​​​വ​​​നിം​​​ഗ്, റ​​​ഗു​​​ല​​​ർ), യു​​​ഐ​​​എം, ട്രാ​​​വ​​​ൽ ആ​​​ന്‍​ഡ് ടൂ​​​റി​​​സം 2014 സ്കീം ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് 21, 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 23, 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ 25 വ​​​രെ ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​ബി​​​എ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ

17ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ, 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ബി​​​എ (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് (2013 ആൻഡ് 2014 അ​​​ഡ്മി​​​ഷ​​​ൻ) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ട്ട്സ് കോ​​​ള​​​ജിൽ നിന്നും കൊ​​​ല്ലം പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജിൽ നിന്നും ആ​​​ല​​​പ്പു​​​ഴ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ചേ​​​ർ​​​ത്ത​​​ല എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

പി​​​ജി ഡി​​​പ്ലോ​​​മ

തു​​​ട​​​ർ​​​വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ കൗ​​​ണ്‍​സ​​​ലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​യ്ക്കു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച ബി​​​രു​​​ദം. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി: ഒ​​​രു വ​​​ർ​​​ഷം. ക്ലാ​​​സു​​​ക​​​ൾ: ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം. പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. ഫീ​​​സ്: 16,500/, അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. അ​​​വ​​​സാ​​​ന തീ​​​യ​​​തി: 22. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​എം​​​ജി​​​യി​​​ലു​​​ള്ള സി​​​എ​​​സി​​​ഇ​​​ഇ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: 04712302523.

ന​​​ഴ്സിം​​​ഗ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ

തു​​​ട​​​ർ​​​വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ന​​​ഴ്സിം​​​ഗ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​യ്ക്കു​​​ന്നു. യോ​​​ഗ്യ​​​ത: പ്ല​​​സ്ടു/​​​പ്രീ​​​ഡി​​​ഗ്രി ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. ജി​​​എ​​​ൻ​​​എം/​​​ബി​​​എ​​​സ്‌​​​സി; ന​​​ഴ്സിം​​​ഗ്, കൂ​​​ടാ​​​തെ കേ​​​ര​​​ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്തി​​​രി​​​ക്ക​​​ണം. ഫീ​​​സ്: 7500 രൂ​​​പ. ക്ലാ​​​സു​​​ക​​​ൾ: ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി: ആ​​​റ് മാ​​​സം. അ​​​വ​​​സാ​​​ന തീ​​​യ​​​തി: 22. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ഫോ​​​ണ്‍: 0471 2302523.

ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്

തു​​​ട​​​ർ​​​വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് ആ​​​ന്‍​ഡ് പ​​​ബ്ലി​​​ക് സ്പീ​​​ക്കിം​​​ഗ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത: പ്ല​​​സ്ടു/​​​പ്രീ​​​ഡി​​​ഗ്രി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി: നാ​​​ല് മാ​​​സം. ഫീ​​​സ്: 5000 ക്ലാ​​​സു​​​ക​​​ൾ: ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം. അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി: 22. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. ഫോ​​​ണ്‍: 04712302523.

എം​​​എ/​​​എം​​​എ​​​സ്‌​​​സി/​​​എം​​​കോം പ​​​രീ​​​ക്ഷ

21ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ/​​​എം​​​എ​​​സ്‌​​​സി/​​​എം​​​കോം/​​​എം​​​എ​​​സ്ഡ​​​ബ്ല്യൂ/​​​എം​​​എം​​​സി​​​ജെ/​​​എം​​​പി​​​എ/​​​എം​​​എ(​​​എ​​​ച്ച്ആ​​​ർ​​​എം) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ (റെ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .