University News
മേയിലെ മാറ്റിവച്ച പരീക്ഷകൾ ജൂ​​ലൈ ര​​ണ്ടു മു​​ത​​ൽ
മേ​യി​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ ര​​ണ്ടു മു​​ത​​ൽ തു​ട​ങ്ങാ​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. ടൈം​​ടേ​​ബി​​ൾ പി​​ന്നീ​​ട്.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജൂ​​ണി​ലെ എ​​രൂ​​ർ ജ​​യ്നി കോ​​ള​​ജ് ഓ​​ഫ് അ​​ലൈ​​ഡ് ആ​​ൻ​​ഡ് ഹെ​​ൽ​​ത്തി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി (റെഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഡി​​സം​​ബ​റി​ലെ ഒ​​ന്നും മൂ​​ന്നും വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ജൂ​​ണി​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം റ​​ഗു​​ല​​ർ (2014 അ​​ഡ്മി​​ഷ​​ൻ), സ​​പ്ലി​​മെ​​ന്‍റ​​റി (2013 അ​​ഡ്മി​​ഷ​​ൻ ആ​​ൻ​​ഡ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ), 2017 ജൂ​​ലൈ​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം റെ​​ഗു​​ല​​ർ (2015 അ​​ഡ്മി​​ഷ​​ൻ), സ​​പ്ലി​​മെ​​ന്‍റ​​റി (2014 അ​​ഡ്മി​​ഷ​​ൻ ആ​​ൻ​​ഡ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ), 2017 ഓ​​ഗ​​സ്റ്റി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം റെ​​ഗു​​ല​​ർ (2016 അ​​ഡ്മി​​ഷ​​ൻ), സ​​പ്ലി​​മെ​​ന്‍റ​​റി (2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ), ഒ​​ക്ടോ​​ബ​​റി​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം റെഗു​​ല​​ർ (2014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​ടെ​​ക് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ്

2018 മേ​​യ് ഒ​​ന്പ​​തി​നു തു​ട​ങ്ങി​യ വി​​വി​​ധ സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ ഒ​​ന്നാം​​ഘ​​ട്ടം 17നും ​​ര​​ണ്ടാം​​ഘ​​ട്ടം ജൂ​​ണ്‍ അ​​ഞ്ചി​​നും ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ​നി​​ന്നു സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നു സ​​മീ​​പ​​മു​​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ (അ​​ന​​ക്സ്) എ​​ത്തി​​ക്ക​ണം.