University News
56 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി വി​​​​ജ്ഞാ​​​​പ​​​​നം
മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ഇ​​​​ൻ റേ​​​​ഡി​​​​യോ തെ​​​​റാ​​​​പ്പി, ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ എ​​​​ച്ച്എ​​​​സ്എ​​​​സ്ടി സോ​​​​ഷ്യോ​​​​ള​​​​ജി, ജേ​​​​ർ​​​​ണ​​​​ലി​​​​സം, പി​​​​എ​​​​സ്‌​​​​സി​​​​യി​​​​ൽ സി​​​​സ്റ്റം അ​​​​ന​​​​ലി​​​​സ്റ്റ്/​​​​സീ​​​​നി​​​​യ​​​​ർ പ്രോ​​​​ഗ്രാ​​​​മ​​​​ർ, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, കേ​​​​ര​​​​ള സി​​​​റാ​​​​മി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ മൈ​​​​ൻ​​​​സ് മേ​​​​റ്റ്, മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​മ​​​​ൺ സ​​​​ർ​​​​വീ​​​​സി​​​​ൽ ഫ​​​​ർ​​​​ണ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ തു​​​​ട​​​​ങ്ങി 56 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഏ​​​​ഴ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ജ​​​​ന​​​​റ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്. വി​​​​എ​​​​ച്ച്എ​​​​സ്ഇ​​​​യി​​​​ൽ വൊ​​​​ക്കേ​​​​ഷ​​​ണ​​​ൽ ടീ​​​​ച്ച​​​​ർ​​​​ലൈ​​​​വ്സ്റ്റോ​​​​ക്ക് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​ക​​​​യി​​​​ൽ ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി​​​​യു​​​​ള്ള നി​​​​യ​​​​മ​​​​നം. പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ഫു​​​​ൾ​​​​ടൈം ജൂ​​​​ണി​​​​യ​​​​ർ ലാം​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ർ (ഹി​​​​ന്ദി) ത​​​​സ്തി​​​​ക​​​​യി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്. ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് റ​​​​സ്ക്യൂ സ​​​​ർ​​​​വീ​​​​സി​​​​ൽ ഫ​​​​യ​​​​ർ​​​​മാ​​​​ൻ ഡ്രൈ​​​​വ​​​​ർ കം ​​​​പ​​​​ന്പ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ, എ​​​​ച്ച്എ​​​​സ്‌​​​​എ അ​​​​റ​​​​ബി​​​​ക്, മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​മ​​​​ൺ സ​​​​ർ​​​​വീ​​​​സി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ പ​​​​ബ്ളി​​​​ക് ഹെ​​​​ൽ​​​​ത്ത് ന​​​​ഴ്സ്, ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ൽ ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്, സി​​​​വി​​​​ൽ എ​​​​ക്സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ, എ​​​​ൽ​​​​ഡി ക്ലാ​​​​ർ​​​​ക്ക്, ഡ്രൈ​​​​വ​​​​ർ, ആ​​​​യ തു​​​​ട​​​​ങ്ങി​​​​യ 47 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ സം​​​​വ​​​​ര​​​​ണ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള എ​​​​ൻ​​​​സി​​​​എ നി​​​​യ​​​​മ​​​​നം. 10.05.2018 ലെ അസാധാരണ ഗസറ്റ് കാണുക.

അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂൺ 13. വെ​​​​ബ്സൈ​​​​റ്റ്: www.keralapsc.gov.in.
More News