University News
ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലെ ഇം​ഗ്ലീ​ഷ് ല​ക്ച​റ​ര്‍ അ​ഭി​മു​ഖം
ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇം​ഗ്ലീ​ഷ് ല​ക്ച​റ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 24ന് ​രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407106.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം

22ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട്, ന​ല്ല​ളം പി​കെ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് വി​ദ്യാ​ർ​ഥി​ക​ള്‍ പ​ന്തീ​രാ​ങ്കാ​വ് പി​വി​എ​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലും, ബി​എം​എം​സി വി​ദ്യാ​ർ​ഥി​ക​ള്‍ എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വ്യേ​ഴ്സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മ​ഞ്ചേ​രി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച സോ​ഷ്യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ള്‍ മ​ഞ്ചേ​രി എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലും, കൊ​ടു​വാ​യൂ​ര്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​ര്‍ ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന​ന്‍റ് കോ​ള​ജി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പു​തു​ക്കി​യ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി ബി​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ട്രൈ​ബ​ല്‍ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ബി​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ​ല്‍ കോ​ഴ്‌​സി​ന് പ്ല​സ്ടു പാ​സാ​യ പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോം ചെ​ത​ല​യ​ത്തെ ഓ​ഫീ​സി​ല്‍ നി​ന്നും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍ , ഐ​ടി​എ​സ്ആ​ര്‍, ചെ​ത​ല​യം പി​ഒ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, വ​യ​നാ​ട്, 673 592 എ​ന്ന വി​ലാ​സ​ത്തി​ല്‍ ജൂ​ണ്‍ എ​ട്ടി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 9447637542, 9605884635, 04936 238500.


അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​നം

2018 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 30 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് അ​ട​ക്കാം. ജ​ന​റ​ല്‍ 210 രൂ​പ, എ​സ് സി/​എ​സ്ടി 105 രൂ​പ. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 31. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും പ്രോ​സ്‌​പെ​ക്ട​സി​നും www.cuonline.ac.in വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍ : 0494 2407016, 2407017.


ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

21ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2004 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ള്‍ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), തൃ​ശൂ​ര്‍ ജി​ല്ല (തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല (കോ​ഹി​നൂ​ര്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി), കോ​ഴി​ക്കോ​ട് ജി​ല്ല (കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്).

അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഗ്രേ​സ് മാ​ര്‍​ക്കി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം

മാ​ര്‍​ച്ചി​ലെ അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്)/​ബി​കോം ഓ​ണേ​ഴ്‌​സ് വി​ദ്യാ​ർ​ഥി​ക​ളി​ല്‍ എ​ന്‍​സി​സി, ക​ല/​കാ​യി​ക/​മ​റ്റ് ഇ​ത​ര ഇ​ന​ങ്ങ​ളി​ല്‍ ഗ്രേ​സ് മാ​ര്‍​ക്കി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ മാ​ര്‍​ക്കു​ക​ള്‍ ചേ​ര്‍​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ബി​കോം വി​ഭാ​ഗ​ത്തി​ല്‍ 18ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍ .

സ​ര്‍​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ എം​എ ഹി​ന്ദി പു​നഃ​പ​രീ​ക്ഷ

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ ഫെ​ബ്രു​വ​രി 21ലെ ​റ​ദ്ദാ​ക്കി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി (സി​സി​എ​സ്എ​സ്) എ​ച്ച്ഐ​എ​ന്‍1 സി 03 ​ജ​ന​റ​ല്‍ ലിം​ഗ്വി​സ്റ്റി​ക്‌​സ് പു​നഃ​പ​രീ​ക്ഷ ജൂ​ണ്‍ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് 1.30ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഫി​ലോ​സ​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ബി​പി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ന​വം​ബ​ര്‍ 2016), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ഏ​പ്രി​ല്‍ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News