University News
അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ്: അ​പേ​ക്ഷ ക്ഷ​ണിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റ് 201617 കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ല്‍ എ​​​ന്‍​സി​​​വി​​​ടി അ​​​ഫി​​​ലി​​​യേ​​​ഷ​​​ന്‍ ഉ​​​ള്ള ട്രേ​​​ഡു​​​ക​​​ളി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ല​​​ഭി​​​ച്ച ട്രെ​​​യി​​​നി​​​ക​​​ളു​​​ടെ ജൂ​​​ലൈ 2018ല്‍ ​​​ന​​​ട​​​ക്കു​​​ന്ന നാ​​​ലും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ര്‍ റെ​​​ഗു​​​ല​​​ര്‍ 2013 ല്‍ ​​​അ​​​ഡ്മി​​​ഷ​​​നാ​​​യ പ​​​രി​​​ശീ​​​ല​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സ​​​പ്ലി​​​മെ​​​ന്‍റ​​​റി, എം​​​ഐ​​​എ​​​സ് പോ​​​ര്‍​ട്ട​​​ല്‍ മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള 2014, 2015, 2016, 2017 അ​​​ഡ്മി​​​ഷ​​​ന്‍ പ​​​രി​​​ശീ​​​ല​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ര്‍ സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2012 ല്‍ ​​​അ​​​ഡ്മി​​​ഷ​​​ന്‍ (പ​​​ഴ​​​യ സ​​​മ്പ്ര​​​ദാ​​​യം) മൂ​​​ന്ന് വ​​​ര്‍​ഷ ട്രേ​​​ഡു​​​ക​​​ളു​​​ടെ അ​​​വ​​​സാ​​​ന വ​​​ര്‍​ഷ സ​​​പ്ലി​​​മെ​​​ന്‍റ​​​റി എ​​​ന്നി​​​വ​​​ര്‍​ക്കു​​​ള്ള അ​​​ഖി​​​ലേ​​​ന്ത്യാ ട്രേ​​​ഡ് ടെ​​​സ്റ്റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

www.det.kera la.gov.in.
More News