University News
ബി​കോം/​ബി​ബി​എ പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു കോ​ര്‍ ആ​ൻ​ഡ് കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​റു​ക​ള്‍​ക്ക് വേ​ണ്ടി പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 22 മു​ത​ല്‍ കോ​ഴി​ക്കോ​ട് ഗ​വ. ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ത്തും. എ​ല്ലാ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

എം​എ​സ്ഡ​ബ്ല്യൂ ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​ന്‍, അ​ഭി​മു​ഖം

പ​തി​മൂ​ന്നി​നു ന​ട​ത്തി​യ എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​നും അ​ഭി​മു​ഖ​വും 20ന് ​രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​നി​ല്‍ ന​ട​ത്തും. ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 04936 226258.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​ബി​ആ​ര്‍​ക് പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം) റ​ഗു​ല​ര്‍ (സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ് ഐ​ഇ​ടി വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മാ​ത്രം)/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്, ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2009 സ്‌​കീം2009 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2004 സ്‌​കീം2009 മു​ത​ല്‍ 2011 വ​രെ പ്ര​വേ​ശ​നം, 2012 സ്‌​കീം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ജൂ​ണ്‍ ആ​റി​ന് ആ​രം​ഭി​ക്കും.

ബി​കോം പു​നഃ​പ​രീ​ക്ഷ

പ​തി​നൊ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം (സി​സി​എ​സ്എ​സ്) കോ​ര്‍ കോ​ഴ്‌​സ് ബി​സി6​ബി13 ഓ​ഡി​റ്റിം​ഗ്, അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള പു​നഃ​പ​രീ​ക്ഷ 23ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 മെ​യി​ല്‍ ന​ട​ത്തി​യ ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2012 സ്‌​കീം) റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം. 2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.
More News