University News
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ 10ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ര്‍, ജൂ​​​ണ്‍ ഒ​​​മ്പ​​​തി​​​ന് ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​വി​​​ധ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഡി​​​പ്ലോ​​​മ​​​ക്കാ​​​ര്‍​ക്കു​​​ള​​​ള ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 2018 ജൂ​​​ണ്‍ 10ന് ​​​ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ത്തി​​​ല്‍ (രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ 12 വ​​​രെ) മാ​​​റ്റ​​​മി​​​ല്ല. ഹാ​​​ള്‍ ടി​​​ക്ക​​​റ്റ് ജൂ​​​ണ്‍ അ​​​ഞ്ചു മു​​​ത​​​ല്‍ www.admissio n.dtekerala.gov.i n എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.
More News