University News
കേ​ര​ള ടീ​ച്ചേ​ഴ്‌​സ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​വ​​​ര്‍ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, അ​​​പ്പ​​​ര്‍ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ഭാ​​​ഗം, സ്‌​​​പെ​​​ഷ​​​ല്‍ വി​​​ഭാ​​​ഗം (ഭാ​​​ഷാ യു​​​പി) ത​​​ലം​​​വ​​​രെ/​​​സ്‌​​​പെ​​​ഷ​​​ല്‍ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​​​ഹൈ​​​സ്‌​​​കൂ​​​ള്‍ ത​​​ലം വ​​​രെ) എ​​​ന്നി​​​വ​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​ക്ക് (കെ​​​ടെ​​​റ്റ്) വേ​​​ണ്ടി​​​യു​​​ള​​​ള വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധി​​​ക​​​രി​​​ച്ചു. കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നും ര​​​ണ്ടും പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ 23നും ​​​കാ​​​റ്റ​​​ഗ​​​റി മൂ​​​ന്നും നാ​​​ലും പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ 30നും ​​​വി​​​വി​​​ധ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും. കെ​​​ടെ​​​റ്റ് ജൂ​​​ണ്‍ 2018 ല്‍ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​യും ഫീ​​​സും www.keralapareekshabhavan.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ്/ ktet.kerala.gov.in വെ​​​ബ്‌​​​പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി 19 മു​​​ത​​​ല്‍ 30 വ​​​രെ സ​​​മ​​​ര്‍​പ്പി​​​ക്കാം.

ഒ​​​ന്നി​​​ല​​​ധി​​​കം കാ​​​റ്റ​​​ഗ​​​റി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​ക്കും 500 രൂ​​​പ​​​യും എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​പി​​​എ​​​ച്ച്/​​​ബ്ല​​​യി​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള​​​ള​​​വ​​​ര്‍ 250 രൂ​​​പ​​​യും അ​​​ട​​​യ്ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​ന്‍ നെ​​​റ്റ്ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/​​​ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് എ​​​ന്നി​​​വ മു​​​ഖേ​​​ന പ​​​രീ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ പ്രോ​​​സ്‌​​​പെ​​​ക്ട​​​സും, ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള​​​ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും www.keral apareekshabhavan.in/ktet.kerala.gov.in ല്‍ ​​​ല​​​ഭി​​​ക്കും. ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ല്‍ ഒ​​​രു​​​മി​​​ച്ച് ഒ​​​രു പ്രാ​​​വ​​​ശ്യം മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക​​​യു​​​ള​​​ളു.

അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച് ഫീ​​​സ് അ​​​ട​​​ച്ച് ക​​​ഴി​​​ഞ്ഞാ​​​ല്‍ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​തി​​​നാ​​​ല്‍ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ വാ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. പേ​​​ര്, ജ​​​ന​​​ന​​​തീ​​​യ​​​തി, കാ​​​റ്റ​​​ഗ​​​റി, ജാ​​​തി, വി​​​ഭാ​​​ഗം എ​​​ന്നി​​​വ വ​​​ള​​​രെ ശ്ര​​​ദ്ധ​​​യോ​​​ടെ പൂ​​​രി​​​പ്പി​​​ക്ക​​​ണം. പി​​​ന്നീ​​​ട് തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ജൂ​​​ണ്‍ 18 മു​​​ത​​​ല്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

മ​​​ള്‍​ട്ടി​​​പ്പി​​​ള്‍ ചോ​​​യ്‌​​​സ് മാ​​​തൃ​​​ക​​​യി​​​ലു​​​ള​​​ള ടെ​​​സ്റ്റി​​​ല്‍ എ​​​ല്ലാ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലും (കാ​​​റ്റ​​​ഗ​​​റി I, II, III, IV ) പാ​​​ര്‍​ട്ട് I, II, III, എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി വി​​​ഭ​​​ജി​​​ച്ച് ആ​​​കെ 150 മാ​​​ര്‍​ക്കി​​​ന്‍റെ വീ​​​തം ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കും.

കാ​​​റ്റ​​​ഗ​​​റി I (എ​​​ല്‍.​​​പി) ചൈ​​​ല്‍​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ന്‍റ് പെ​​​ഡ​​​ഗോ​​​ഗി, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, ഇ​​​വി​​​എ​​​സ്, ലാം​​​ഗ്വേ​​​ജ് I(മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, ക​​​ന്ന​​​ട) ലാം​​​ഗ്വേ​​​ജ് II (ഇം​​​ഗ്ലീ​​​ഷ്, അ​​​റ​​​ബി​​​ക്) എ​​​ന്നി​​​വ​​​യാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ളാ​​​യി ഉ​​​ണ്ടാ​​​വു​​​ക.

കാ​​​റ്റ​​​ഗ​​​റി: II (യു.​​​പി) ലും 150 ​​​മാ​​​ര്‍​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഉ​​​ണ്ട്. ഇ​​​തി​​​ല്‍ ചൈ​​​ല്‍​ഡ് ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് പെ​​​ഡ​​​ഗോ​​​ഗി, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, സ​​​യ​​​ന്‍​സ് അ​​​ല്ലെ​​​ങ്കി​​​ല്‍ സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ്, ലാം​​​ഗ്വേ​​​ജ് I & IIഎ​​​ന്നി​​​വ​​​യു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.

കാ​​​റ്റ​​​ഗ​​​റി: III (എ​​​ച്ച്.​​​എ​​​സ്) ല്‍ ​​​അ​​​ഡോ​​​ള​​​സെ​​​ന്‍​സ് സൈ​​​ക്കോ​​​ള​​​ജി, ലാം​​​ഗ്വേ​​​ജ്, സ​​​ബ്ജ​​​ക്ട് സ്‌​​​പെ​​​സി​​​ഫി​​​ക് പേ​​​പ്പ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ടെ 150 ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.

കാ​​​റ്റ​​​ഗ​​​റി: IV ചൈ​​​ൽഡ് ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് പെ​​​ഡ​​​ഗോ​​​ഗി, ലാം​​​ഗ്വേ​​​ജ്, സ​​​ബ്ജ​​​ക്ട് സ്‌​​​പെ​​​സി​​​ഫി​​​ക് പേ​​​പ്പ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ടെ 150 ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി ടെ​​​റ്റ് പ​​​രീ​​​ക്ഷാ യോ​​​ഗ്യ​​​ത പ​​​രി​​​ഗ​​​ണി​​​ക്കും.

സി​​​ടെ​​​റ്റ് പ്രൈ​​​മ​​​റി സ്റ്റേ​​​ജ് പാ​​​സാ​​​യ​​​വ​​​രെ കെ​​​ടെ​​​റ്റ് I കാ​​​റ്റ​​​ഗ​​​റിയിൽ നി​​​ന്നും സി​​​ടെ​​​റ്റ് എ​​​ലി​​​മെ​​​ന്‍റ​​​റി സ്റ്റേ​​​ജ് പാ​​​സാ​​​യ​​​വ​​​രെ കെ​​​ടെ​​​റ്റ് II ല്‍ ​​​നി​​​ന്നും നെ​​​റ്റ്, സെ​​​റ്റ് എം​​​ഫി​​​ല്‍, പി​​​എ​​​ച്ച്ഡി, എം​​​എ​​​ഡ് എ​​​ന്നീ യോ​​​ഗ്യ​​​ത​​​ക​​​ള്‍ നേ​​​ടി​​​യ​​​വ​​​രെ കെ​​​ടെ​​​റ്റ് കാ​​​റ്റ​​​ഗ​​​റി I മു​​​ത​​​ല്‍ IV വ​​​രെ നേ​​​ടു​​​ന്ന​​​തി​​​ല്‍ നി​​​ന്നും കെ ​​​ടെ​​​റ്റ് കാ​​​റ്റ​​​ഗ​​​റി III വി​​​ജ​​​യി​​​ച്ച​​​വ​​​രെ കാ​​​റ്റ​​​ഗ​​​റി II നേ​​​ടു​​​ന്ന​​​തി​​​ല്‍ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കെ ​​​ടെ​​​റ്റ് കാ​​​റ്റ​​​ഗ​​​റി I, II എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്ന് വി​​​ജ​​​യി​​​ച്ച​​​വ​​​രെ എ​​​ല്‍​പി, യു​​​പി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കാം.
More News