University News
ആ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ലും സോ​ണ​ൽ, നാ​ഷ​ണ​ൽ ത​ല ക​ലോ​ത്സ​വ​ങ്ങ​ളി​ലും വി​ജ​യി​ച്ച് 201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ആ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ആ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഫൈ​ൻ ആ​ർ​ട്സ് അ​ഡ്വൈ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രൊ​ഫോ​ർ​മ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ​യും മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം പ്രി​ൻ​സി​പ്പ​ൽ, വ​കു​പ്പുത​ല​വ​ന്മാ​ർ എ​ന്നി​വ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗം ഡ‍​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് അ​യ​ക്ക​ണം. അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ 25ന് ​മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. നൂ​റു രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷ​ക​ൾ ജൂ​ൺ അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 30. 100 രൂ​പ പി​ഴ​യോ‌​ടുകൂ​ടി സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 30 ആ​ണ്.


എം​സി​എ (ത്രി​വ​ത്സ​രം) പ്ര​വേ​ശ​ന പ​രീ​ക്ഷ നാളെ

​ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലേ​ക്കും വി​വി​ധ ഐ​ടി സെ​ന്‍റ​റു​ക​ളി​ലേ​ക്കു​മു​ള്ള എം​സി​എ (ത്രി​വ​ത്സ​ര കോ​ഴ്സ്) പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ നാളെ ​ന​ട​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽനി​ന്നു ഹാ​ൾ​ടി​ക്ക​റ്റ് നേ​രി​ട്ട് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഹാ​ൾ​ടി​ക്ക​റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽനി​ന്നും അ​പേ​ക്ഷ​ക​ർ​ക്ക് അ​യ​ക്കു​ന്ന​ത​ല്ല. പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ ഒ​ട്ടി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി രാ​വി​ലെ 9.30ന് ​പ​രീ​ക്ഷാ ഹാ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫോ​ൺ: 04972 784535.

എം​സി​എ ലാ​റ്ററ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു​ള്ള എം​സി​എ​ലാ​റ്റെ​റ​ൽ എ​ൻ​ട്രി (ദ്വി​വ​ത്സ​ര കോ​ഴ്സ്) പ്ര​വേ​ശ​നപ​രീ​ക്ഷ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ നാളെ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽനി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് നേ​രി​ട്ട് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഹാ​ൾ​ടി​ക്ക​റ്റ് ഡി​പ്പാ​ർ​ട്ട്​മെ​ന്‍റി​ൽ നി​ന്നും അ​പേ​ക്ഷ​ക​ർ​ക്ക് അ​യ​ക്കു​ന്ന​ത​ല്ല. പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ ഒ​ട്ടി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഉ​ച്ച​യ്ക്ക് 1.30ന് ​പ​രീ​ക്ഷാഹാ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫോ​ൺ: 04972 784535.

മൂ​ന്നാം വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷ​ക​ൾ ജൂ​ണി​ൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം വ​ർ​ഷ ബി​പി​ടി (സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2018) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ നാ​ലി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഈമാസം 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം ച​ലാ​ൻ 23ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി 150 രൂ​പ പേ​പ്പ​റൊ​ന്നി​ന്, പ്രാ​ക്ടി​ക്ക​ൽ 180 രൂ​പ പേ​പ്പ​റൊ​ന്നി​ന്, മാ​ർ​ക്ക് ലി​സ്റ്റ് 60, ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജ​നു​വ​രി 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 30, 31 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


എം​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​സി​എ, മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ മാ​ങ്ങാ​ട്ടു​പ​റ​ന്പ് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ​ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നവ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജ​നു​വ​രി 2018) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത​വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​എ​സ്‌സി ​സൈ​ക്കോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി സൈ​ക്കോ​ള​ജി (സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ് എ​സ് സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2018) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

എം​സി​ജെ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

21ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ (കോ​ള​ജു​ക​ളി​ലെ) പ​രീ​ക്ഷ​ക​ൾ 28 ന് ​ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ​സ് സി​എം ആ​ർ​ടി പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം വ​ർ​ഷ ബിഎ​സ്‌സി ​മെ​ഡി​ക്ക​ൽ​റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (എം​ആ​ർ​ടി) (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ പി​ഴ​യി​ല്ലാ​തെ​യും 150 രൂ​പ പി​ഴ സ​ഹി​തവും 24 വ​രെ​യും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാതീ​യ​തി പി​ന്നീ​ട്പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ​ഫീ​സ്. ഡി​സർ​ട്ടേ​ഷ​ൻ, പ്രോ​ജ​ക്ട് 500രൂ​പ, വൈ​വ 110 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് 60 രൂ​പ, അ​പേ​ക്ഷാ ഫോം ​ഫീ 40രൂ​പ, വാ​ല്വേ​ഷ​ൻ ഫീ 150 ​രൂ​പ.