University News
രാ​ജ​ഗി​രി​യി​ൽ എം​എ​സ്ഡ​ബ്ല്യു: എ​സ്‌സി/​എ​സ്ടി സീ​റ്റൊ​ഴി​വ്
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ 20182019 ബാ​​​ച്ചി​​​ലെ എം​​​എ​​​സ്ഡ​​​ബ്ല്യു കോ​​​ഴ്സി​​​ൽ ഒ​​ഴി​​വു​​ള്ള എ​​​സ്‌​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി 23ന് ​​​രാ​​​വി​​​ലെ 10ന് ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​ൺ: 04842911507, 9496733190.
More News