University News
ന​ഴ്സിം​ഗ് കോ​ഴ്സ്: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് (ബി​​​എ​​​സ്‌​​സി, എം​​​എ​​​സ്‌​​സി, പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​സി, ന​​​ഴ്സിം​​​ഗ്) പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. ക്രൈ​​​സ്ത​​​വ സ്വാ​​​ശ്ര​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ദി ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് ഓ​​​ഫ് ക്രി​​​സ്ത്യ​​​ൻ സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് കേ​​​ര​​​ള​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള 32 കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ച​​​ത്. ഏ​​​ക​​​ജാ​​​ല​​​ക രീ​​​തി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി www.amcsfnck വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. നി​​​ല​​​വി​​​ൽ എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ൻ​​​സി​​​കെ​​​യു​​​ടെ കീ​​​ഴി​​​ൽ ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗി​​​ന് 1,580 സീ​​​റ്റു​​​ക​​​ളും, എം​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗി​​​ന് 174 സീ​​​റ്റും, പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗി​​​ന് 270 സീ​​​റ്റു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. 32 ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ്പ് ഡെ​​​സ്ക് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റി​​​നൊ​​​പ്പം സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം ജൂ​​​ണ്‍ 16ന് ​​​മു​​​ന്പാ​​​യി എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ൻ​​​സി​​​കെ​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം.ഫോ​​​ണ്‍: 04842400444, 9048122033.
More News