അഖലേന്ത്യാ ട്രേഡ് ടെസ്റ്റ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:ജൂലൈയിൽ ആരംഭിക്കുന്ന റെഗുലർ, സപ്ലിമെന്ററി, 2013 അഡ്മിഷൻ സപ്ലിമെന്ററി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് വ്യാവസായിക തൊഴിലാളികൾ ആൻഡ് എസ്സിവിടി ട്രേഡ് ടെസ്റ്റ് പാസായവർ എന്നീ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫോമും കൂടുതൽ വിവരവും ബന്ധപ്പെട്ട നോഡൽ ഐടിഐ പ്രിൻസിപ്പൽമാരിൽ നിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.