University News
സി-​ആ​പ്റ്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രംഭിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സം​​​രം​​​ഭ​​​മാ​​​യ സി​​​ആ​​​പ്റ്റ് മ​​​ൾ​​​ട്ടി മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​ഡ​​​മി ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഡി​​​സി​​​എ., പി​​​ജി​​​ഡി​​​സി​​​എ, അ​​​ക്കൗ​​​ണ്ടിം​​​ഗ്, അ​​​നി​​​മേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ട​​​നീ​​​ള​​​മു​​​ള്ള സി​​​ആ​​​പ്റ്റ് മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നി​​​ന്നും നേ​​​രി​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.captmultimedia.com
എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 04712559009.
More News