University News
കെ​​ജി​​സി​​ഇ പ​​രീ​​ക്ഷ മാ​​റ്റി
തി​​രു​​വ​​ന​ ന്ത​​പു​​രം: ​​സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ര്‍ 21നു ​​ന​​ട​​ത്താ​​നി​​രു​​ന്ന കെ​​ജി​​സി​​ഇ തി​​യ​​റി പ​​രീ​​ക്ഷ ജൂ​​ണ്‍ 18ന് ​​രാ​​വി​​ലെ 10 മു​​ത​​ല്‍ ഒ​​ന്നു വ​​രെ ന​​ട​​ത്തു​​മെ​​ന്നു സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ര്‍ അ​​റി​​യി​​ച്ചു.
More News