University News
സേ ​പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും
തി​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യി​​ല്‍ റ​​ഗു​​ല​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ പ​​ര​​മാ​​വ​​ധി ര​​ണ്ടു പേ​​പ്പ​​റു​​ക​​ള്‍​ക്കു കു​​റ​​ഞ്ഞ​​ത് ഡി+ ​​ഗ്രേ​​ഡ് എ​​ങ്കി​​ലും ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് അ​​ര്‍​ഹ​​ത ന​​ഷ്ട​​പ്പെ​​ട്ട​​വ​​ര്‍​ക്ക് എ​​സ്എ​​സ്എ​​ല്‍​സി/ ടി​​എ​​ച്ച്എ​​സ്എ​​ല്‍​സി സേ ​​പ​​രീ​​ക്ഷ​​ക​​ള്‍ 21ന് ​​ആ​​രം​​ഭി​​ച്ച് 25ന് ​​അ​​വ​​സാ​​നി​​ക്കും.

സം​​സ്ഥാ​​ന​ ത്തൊ​​ട്ടാ​​കെ 65 കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ല​​ക്ഷ​​ദ്വീ​​പി​​ലെ ഒ​​ന്‍​പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലു​​മാ​​യി 7,671 വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ എ​​സ്എ​​സ്എ​​ല്‍​സി സേ ​​പ​​രീ​​ക്ഷ എ​​ഴു​​തും. 10 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി 49 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ടി​​എ​​ച്ച്എ​​സ്എ​​ല്‍​സി സേ ​​പ​​രീ​​ക്ഷ എ​​ഴു​​തും.

എ​​എ​​ച്ച്എ​​സ്എ​​ല്‍​സി സേ ​​പ​​രീ​​ക്ഷ ക​​ലാ​​മ​​ണ്ഡ​​ലം ആ​​ര്‍​ട്ട് എ​​ച്ച്എ​​സ്എ​​സ് വ​​ള​​ള​​ത്തോ​​ള്‍ ന​​ഗ​​ര്‍ സെ​​ന്‍റ​​റി​​ല്‍ 23ന് ​​ന​​ട​​ത്തും. ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍ ആ​​കെ ഒ​​ന്‍​പ​​ത് കു​​ട്ടി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്നു​​ണ്ട്. മൂ​​ല്യ​​നി​​ര്‍​ണ​​യം 30, 31 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ത്തും.
More News