മരിയൻ കോളജിൽ ഗസ്റ്റ് അധ്യാപകർ
കുട്ടിക്കാനം: മരിയൻ കോളജിൽ കൊമേഴ്സ്, സോഷ്യൽ വർക്ക് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. പിഎച്ച്ഡി, നെറ്റ് എന്നിവയുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂ 24ന് നടക്കും. ഫോൺ: 04868 232203.