University News
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
23ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും ര​ണ്ടും ഒ​ന്നും വ​ർ​ഷ ബി​കോം (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ത്രീ​മെ​യി​ൻ സി​സ്റ്റം) പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ്:

1.കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​വ​ർ, കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

2. പു​ന​ലൂ​ർ സെ​ന്‍റ്. ഗൊ​റേ​ത്തി/​പു​ന​ലൂ​ർ കെ​പി​എം​എ​ച്ച്എ​സ്എ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​വ​ർ പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

3. കാ​ര്യ​വ​ട്ടം ഗ​വ. കോ​ള​ജ്/​കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​വ​ർ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സ് സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

4. കോ​ട്ട​യം എം.​സി വ​ർ​ഗീ​സ് കോ​ള​ജ്, ആ​ല​പ്പു​ഴ ല​ജ​ന​ത്തു​ൾ എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മ​നി​ക്, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്, ക​രി​ന്പ ഗ​വ.​എ​ച്ച്എ​സ്എ​സ്, എ​ച്ച്എ​സ്എ​സ് വ​ന്നേ​രി, ക​ണ്ണൂ​ർ ന​ന്പൂ​തി​രീ​സ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​വ​ർ ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

5. ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല സെ​ന്‍റ്. മൈ​ക്ക​ൽ​സ് കോ​ള​ജ് എ​ന്നീ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 201819; സ്പോ​ർ​ട്സ് ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം സ്പോ​ർ​ട്സി​ലെ മി​ക​വ് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​തീ​യ​തി​ക്ക് മു​ൻ​പ് അ​പേ​ക്ഷ​ക​ൾ കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 201819; ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​യ്ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഒ​രു പ​ക​ർ​പ്പും, അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​രം സീ​റ്റു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും, ശേ​ഷം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ആ​യ​തി​നാ​ൽ അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​തീ​യ​തി​ക്ക് മു​ൻ​പ് അ​പേ​ക്ഷ​ക​ൾ കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ബി​എ​ഡ് കോ​ഴ്സ്

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ (സ​ർ​ക്കാ​ർ/​എ​യ​ഡ​ഡ്/​സ്വാ​ശ്ര​യ/​കെ​യു​സി​ടി​ഇ) 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ദ്വി​വ​ത്സ​ര ബി​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഏ​ഴ്. ജൂ​ണ്‍ 16ന് ​റ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ജൂ​ണ്‍ 23ന് ​അ​ഭി​മു​ഖം/​അ​ഡ്മി​ഷ​ൻ ന​ട​ത്തു​ക​യും ജൂ​ലൈ ര​ണ്ടി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. വി​ശ​ദ​വി​വ​ര​ങ്ങ​ളും പ്രോ​സ്പെ​ക്ട​സും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ഡ് കോ​ഴ്സ്

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ (സ​ർ​ക്കാ​ർ/​എ​യ​ഡ​ഡ്/​സ്വാ​ശ്ര​യ/​കെ​യു​സി​ടി​ഇ) 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഏ​ഴ്. ജൂ​ണ്‍ 16ന് ​റ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ജൂ​ണ്‍ 23ന് ​അ​ഭി​മു​ഖം/​അ​ഡ്മി​ഷ​ൻ ന​ട​ത്തു​ക​യും ജൂ​ലൈ ര​ണ്ടി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. വി​ശ​ദ​വി​വ​ര​ങ്ങ​ളും പ്രോ​സ്പെ​ക്ട​സും വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ, ബി​എം​എം​എ​എം പ​രീ​ക്ഷ

ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്)/​ബി.​എം​എം.​എ.​എം പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 26, 50 രൂ​പ പി​ഴ​യോ​ടെ 30, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ര​ണ്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018

കൊ​ല്ലം ശ​ങ്ക​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ (സ്വാ​ശ്ര​യ) ബി​എ​സ്‌​സി കെ​മി​സ്ട്രി (30 സീ​റ്റ്), ഫി​സി​ക്സ് (30 സീ​റ്റ്) എ​ന്നീ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ഓ​പ്ഷ​നാ​യി ഈ ​കോ​ഴ്സു​ക​ൾ ചേ​ർ​ക്കാം. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ആ​കെ 20 ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​വാ​ൻ ക​ഴി​യും.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ 30ന് ​ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​റ​ഗു​ല​ർ2017 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വൈ​വ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി (സി​എ​സ്എ​സ് പ്രോ​ഗ്രാം) (20162018 ബാ​ച്ച്) വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വ പ​രീ​ക്ഷ ഇ​സ്‌​ലാ​മി​ക് പ​ഠ​ന​വ​കു​പ്പി​ൽ ജൂ​ണ്‍ ആ​റി​ന് രാ​വി​ലെ 10ന് ​ന​ട​ത്തും. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി രാ​വി​ലെ 9.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പേ​റ്റ​ന്‍റ് ലോ ​പ​രീ​ക്ഷ

28ന് ​ആ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പേ​റ്റ​ന്‍റ് ലോ ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ശ്രീ ​സ്വാ​തി​തി​രു​നാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് മ്യൂ​സി​ക് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​പി​എ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്ക് പ്രേ​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ ഫോ​റം കോ​ള​ജി​ൽ ജൂ​ണ്‍ എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30വ​രെ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി, ബി​കോം, ബി​എ​ഫ്എ പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് & ഹി​യ​റിം​ഗ് (നി​ഷ്), അ​ടൂ​ർ,മ​ണ​ക്കാ​ല ബി​ഷ​പ്പ് മൂ​ർ കോ​ള​ജ് ഫോ​ർ ദി ​ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് എ​ന്നീ കോ​ള​ജു​ക​ളി​ലെ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഒ​ക), ബി​കോം (ഒ​ക), ബി​എ​ഫ്എ (ഒ​ക) കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റം ജൂ​ണ്‍ 22വ​രെ കോ​ള​ജു​ക​ളി​ൽ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​എ ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ 2014 സ്കീം ​ഫു​ൾ​ടൈം, യു​ഐ​എം, ഈ​വ​നിം​ഗ് (റ​ഗു​ല​ർ) ട്രാ​വ​ൽ & ടൂ​റി​സം പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

2008 സ്കീം ​ബി.​ആ​ർ​ക്ക് ക​ന്പ​യി​ൻ​ഡ് ഒ​ന്ന്, ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

യു​ജി​സി/​ജെ​ആ​ർ​എ​ഫ്/​നെ​റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സ്

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ & ഗൈ​ഡ​ൻ​സ് ബ്യൂ​റോ യു​ജി​സി/​ജെ​ആ​ർ​എ​ഫ്/​നെ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് 31 മു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ & ഗൈ​ഡ​ൻ​സ് ബ്യൂ​റോ, സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​ർ, പി​എം​ജി ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം33, എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക, ഫോ​ണ്‍04712304577.