University News
മേ​യ് 25ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി അ​ന​ലി​റ്റി​ക് ന​ന്പ​ർ തി​യ​റി പ​രീ​ക്ഷ ജൂ​ണ്‍ 20ലേക്കു മാറ്റി
മേ​യ് 25ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി (സി​എ​സ്എ​സ്, 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) അ​ന​ലി​റ്റി​ക് ന​ന്പ​ർ തി​യ​റി എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ ജൂ​ണ്‍ 20ന് ​ന​ട​ത്താ​ൻ പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 , 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 29 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ജൂ​ണ്‍ ഒ​ന്ന് വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 150 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 150 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു ആ​ൻ​ഡ് എം​ടി​എ (സി​എ​സ്എ​സ്, 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പൊ​ളി​റ്റി​ക്ക​ൽ സോ​ഷ്യോ​ള​ജി ഓ​ഫ് ഇ​ന്ത്യ, പൊ​ളി​റ്റി​ക്സ് ഓ​ഫ് പോ​സ്റ്റ് മോ​ഡേ​ണി​സം എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ണ്‍ 25, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​സി​എ (സി​ബി​സി​എ​സ്എ​സ്, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ) (പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം) മേ​യ് 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 30ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ബി​എ റാ​ങ്ക് ലി​സ്റ്റ്

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ലേ​ക്ക് 201819 വ​ർ​ഷ​ത്തേ​ക്കു​ള്ള എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് പ​ഠ​ന​വ​കു​പ്പി​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും (www.mgu.ac.in) ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

യു​ജി​സി നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

യു​ജി​സി ന​ട​ത്തു​ന്ന മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​യു​ടെ ജ​ന​റ​ൽ പേ​പ്പ​റി​നു​വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​നം എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ത്തും. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ഓ​ഫീ​സു​മാ​യോ 0481 2731025 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൗ​ണ്‍സി​ല​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഫോ​ട്ടോ​യും അ​ട​ങ്ങി​യ നി​ർ​ദ്ദി​ഷ്ട പ്രൊ​ഫോ​ർ​മ ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ടു​കൂ​ടി 31ന​കം സ​ർ​വ​ക​ലാ​ശാ​ലാ ഇ​ല​ക്‌ഷൻ വി​ഭാ​ഗ​ത്തി​ൽ ന​ൽ​ക​ണം.