University News
അമൽജ്യോതിയിൽ എംസിഎ: അപേക്ഷ ക്ഷണിച്ചു
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: അ​​​മ​​​ൽ​​​ജ്യോ​​​തി എ​​ൻ​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ എം​​സി​​എ (​റെ​​​ഗു​​​ല​​​ർ), എം​​സി​​എ (​ലാ​​​റ്റ​​​റ​​​ൽ), എം​​സി​​എ (​ഇ​​ന്‍റ​​ഗ്രേ​​​റ്റ​​​ഡ്) എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ല​​​സ് ടു ​​വി​​​ദ്യ​​​ർ​​ഥി​​​ക​​​ൾ​​​ക്കും (എം​​സി​​എ ​ഇ​​ന്‍റ​​ഗ്രേ​​​റ്റ​​​ഡ്) അ​​​പേ​​​ക്ഷി​​​ക്കാം. കേ​​​ന്ദ്ര ഗ​​​വ​​​ൺ​​മെ​​​ന്‍റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​മ​​​ൽ​​​ജ്യോ​​​തി സ്റ്റാ​​​ർ​​​ട്ട​​​പ്പ് വാ​​​ലി ടി​​​ബി​​ഐ.​​യി​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പ് സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​നും ഫൈ​​​ന​​​ൽ പ്രൊ​​​ജ​​​ക്ട് ചെ​​​യ്യു​​​ന്ന​​​തി​​​നും, ബി​​​ഗ് ഡേ​​​റ്റ അ​​​ന​​​ലി​​​റ്റി​​​ക്സ്, ക​​​ന്പ്യൂ​​​ട്ട​​​ർ സെ​​​ക്യൂ​​​രി​​​റ്റി, ക്ലൗ​​​ഡ് ക​​​ന്പ്യൂ​​​ട്ടി​​​ങ്, ഇ​​ൻ​​ഫ്രാ​​​സ്ട്ര​​​ച്ച​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ മൈ​​​ന​​​ർ കോ​​​ഴ്സു​​​ക​​​ക്ത ചെ​​​യ്യു​​​ന്ന​​​തി​​​നും സൗ​​​ക​​​ര്യ​​​മു​​ണ്ട്. റെ​​​ഡ്ഹാ​​​റ്റ് അ​​​ക്കാ​​​ദ​​​മി , ഒ​​​റാ​​​ക്കി​​​ൾ അ​​​ക്കാ​​​ദ​​​മി , ആ​​​മ​​​സോ​​ൺ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ ഇ​​ൻ​​​ഡ​​​സ്ട്രി ടൈ​​​അ​​​പ്പി​​​ലൂ​​​ടെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​ൻ​​സ് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ട്. വി​​​വ​​​ര​​​ങ്ങ​​ൾ​​​ക്ക് : ww.ajce.in, ഫോ​​​ൺ : +91 8606309393.
More News