University News
ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജു​ക​ളി​ല്‍ ഡി​ഗ്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റി​​​ന്‍റെ (ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി) കീ​​​ഴി​​​ലെ കോ ളജുകളിലെ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്ക് അ​​​നു​​​വ​​​ദി​​​ച്ച 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​ടൂ​​​ര്‍ (0473 4224076), ധ​​​നു​​​വ​​​ച്ച​​​പു​​​രം (0471 2234374), കു​​​ണ്ട​​​റ (0474 2580866), മാ​​​വേ​​​ലി​​​ക്ക​​​ര (0479 2304494), കാ​​​ര്‍​ത്തി​​​ക​​​പ്പ​​​ള​​​ളി (0479 2485370), ക​​​ല​​​ഞ്ഞൂ​​​ര്‍ (0473 4272320), പെ​​​രി​​​ശേ​​​രി (0479 2456499) എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. www.ihrd.ac.in .
More News