University News
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മൂ​ല്യ​നി​ർ​ണ​യ പ്ര​തി​ഫ​ലം ഇ-​ട്രാ​ൻ​സ്ഫ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള പ്ര​തി​ഫ​ലം ഇ​ട്രാ​ൻ​സ്ഫ​ർ സം​വി​ധാ​നം വ​ഴി വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വ​ഴി​യാ​ണ് ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് ന​ട​ത്തു​ക. നി​ല​വി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ ഏ​തെ​ങ്കി​ലും എ​സ്ബി​ഐ ശാ​ഖ​യി​ൽ ഉ​ട​ൻ അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണം. ഇ​നി മു​ത​ൽ എ​സ്ബി​ഐ അ​ക്കൗ​ണ്ട് ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യും ബി​ല്ലി​ൽ ചേ​ർ​ക്കേ​ണ്ട​താ​ണെ​ന്ന് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷ

എം​സി​എ അ​ഞ്ചാം സെ​മ​സ്റ്റ​ർ (2012 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ ആ​റി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം, എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്), ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ക​ന്പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം തു​ട​ങ്ങി​യ​വ വെ​ബ്സൈ​റ്റി​ൽ.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ മ​ല​യാ​ളം വി​ത്ത് ജേ​ർ​ണ​ലി​സം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി​എ‌​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റ് 29 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.
More News