University News
25ന് ​​​​ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​സ്‌​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് പ​​​​രീ​​​​ക്ഷ ജൂ​​​​ണ്‍ 20നു ​​​ന​​​​ട​​​​ക്കും
25ന് ​​​​ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​സ്‌​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് (സി​​​​എ​​​​സ്എ​​​​സ്, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ/2013, 2014 ആ​​​​ൻ​​​​ഡ് 2015 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/​​​​മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) അ​​​​ന​​​​ലി​​​​റ്റി​​​​ക് ന​​​​ന്പ​​​​ർ തി​​​​യ​​​​റി പേ​​​​പ്പ​​​​റി​​​​ന്‍റെ പ​​​​രീ​​​​ക്ഷ ജൂ​​​​ണ്‍ 20നു ​​​ന​​​​ട​​​​ക്കും. പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​നും സ​​​​മ​​​​യ​​​​ത്തി​​​​നും മാ​​​​റ്റ​​​​മി​​​​ല്ല.

പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി

സ്കൂ​​​​ൾ ഓ​​​​ഫ് ഡി​​​​സ്റ്റ​​​​ൻ​​​​സ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ/​​​​ബി​​​​കോം (2016 അ​​​​ഡ്മി​​​​ഷ​​​​ൻ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ജൂ​​​​ണ്‍ അ​​​​ഞ്ച്, ജൂ​​​​ണ്‍ 27 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ

പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഇ​​​​ന്ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ​​​​ക​​​​ർ​​​​പ്പ് 25ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നു മു​​​​ന്പാ​​​​യി സ​​​​ർ​​​​വ​​​​കലാ​​​​ശാ​​​​ല​​​​യി​​​​ലെ പി​​​​എ​​​​ച്ച്ഡി വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. www.ph d.mgu.ac.in.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2017 ജൂ​​​​ണ്‍ മാ​​​​സ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി (റ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും നാ​​​​ലു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി (പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം) ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി (2015 അ​​​​ഡ്മി​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് 2015ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജൂ​​​​ണ്‍ നാ​​​​ലു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി ഓ​​​​ണേ​​​​ഴ്സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജൂ​​​​ണ്‍ മൂ​​​​ന്നു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.