University News
ബി​കോം ഫ​ലം
2018 ജ​നു​വ​രി​യി​ൽ ന​ട​ന്ന ബി​കോം (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട്3 (മേ​ഴ്സി ചാ​ൻ​സ്)​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 21 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ​പ്ര​വേ​ശ​നം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും , യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്നു.​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ബി​രു​ദ​പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ക​മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ് ക്വാ​ട്ട​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഒ​രു പ​ക​ർ​പ്പും, അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന മാ​ർ​ക്കു​ക​ൾ, പാ​സാ​യ വ​ർ​ഷം, പാ​സാ​കാ​ൻ എ​ടു​ത്ത അ​വ​സ​ര​ങ്ങ​ളു​ടെ എ​ണ്ണം തു​ട​ങ്ങി​യ​വ​യി​ലെ തി​രു​ത്ത​ലു​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ബി​സി​എ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​സി​എ (2010 സ്കീം) ​സി​ബി​സി​എ​സ്എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വ്

കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വ​കു​പ്പി​ന് കീ​ഴി​ൽ കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യാ​യ DBTBIF പ്രോ​ജ​ക്ടി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.​അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഒ​ന്ന്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ Job notifications എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഡ് ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് 2004 സ്കീം​മേ​ഴ്സി ചാ​ൻ​സ്) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. .പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.