University News
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻസി​ൽ ഡി​പ്ലോ​മ കോ​ഴ്സ്
കൊ​​​ച്ചി: ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജൻസ് (നി​​​ർ​​​മി​​​ത ബു​​​ദ്ധി) മേ​​​ഖ​​​ല​​​യി​​​ൽ കൊ​​​ച്ചി വി​​​ദ്യാ​​​ഭാ​​​ര​​​തി അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡി​​​പ്ലോ​​​മ കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കും. ക്ലാ​​​സ് റൂം ​​​പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നൊ​​​പ്പം സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ലൈ​​​വ് പ്രോ​​​ജ​​​ക്ടു​​​ക​​​ളും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് കോ​​​ഴ്സ്.

ആ​​​റു മാ​​​സ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി. ഇ​​​തി​​​ൽ നാ​​​ല് മാ​​​സം ക്ലാ​​​സ്റൂം പ​​​രി​​​ശീ​​​ല​​​ന​​​വും തു​​ട​​ർ​​ന്ന് റി​​​യ​​​ൽ ടൈം ​​​ലൈ​​​വ് പ്രോ​​​ജ​​​ക്ടു​​​മാ​​​ണ്. കോ​​​ഴ്സി​​​നു​​ശേ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും പ്ലേ​​​സ്മെ​​​ന്‍റ് സ​​​ഹാ​​​യ​​​വും ന​​​ൽ​​​കും. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫോ​​​ർ ഫ്ര​​​ണ്ട് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ എ ​​​ഐ ലാ​​​ബ്സ് ആ​​​ണ് സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും ഡി​​​പ്ലോ​​​മ, കം​​പ്യൂ​​​ട്ട​​​ർ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കും കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍: 0484 2542888, 9446055444.

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​ന്‍റ​​​ലി​​​ജൻസി​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​ദ്യാ​​​ഭാ​​​ര​​​തി ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് ചീ​​​ഫ് പേ​​​ട്ര​​​ണ്‍ എ​​​ൻ.​​​എ മു​​​ഹ​​​മ്മ​​​ദ്കു​​​ട്ടി പ​​​റ​​​ഞ്ഞു.
More News