University News
യു​ജി​സി - നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം
യു​ജി​സി ന​ട​ത്തു​ന്ന മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​യു​ടെ ജ​ന​റ​ൽ പേ​പ്പ​റി​നു​വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​നം എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ത്തും.
പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ഓ​ഫീ​സു​മാ​യോ 0481 2731025 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.

സി​വി​ൽ സ​ർ​വീ​സസ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗി​ൽ യു​പി​എ​സ‌്സി സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് ഈ​പേ സം​വി​ധാ​ന​ത്തി​ലൂ​ടെ 200 രൂ​പ അ​ട​ച്ച് 30 വ​രെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

ശ​നി, ഞാ​യ​ർ, മ​റ്റൊ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റി​ട്ട​യേ​ർ​ഡ് ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബാ​ണ് ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ.
ജൂ​ണ്‍ ഒ​ന്പ​തി​ന് ന​ട​ത്തു​ന്ന അ​ഭി​രു​ചി എ​ഴു​ത്തു​പ​രീ​ക്ഷ​യി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.

വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​മും www.mg u.ac.in, www.dl lemgu.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 0481 2731560, 2731724.
ഇ​മെ​യി​ൽ: mgulifelong @gm ail.com