University News
ജേർണ​ലി​സം പി​ജി ഡി​പ്ലോ​മ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​​​ഴി​​​ക്കോ​​​ട്: കാ​​​ലി​​​ക്ക​​​ട്ട് പ്ര​​​സ് ക്ല​​​ബി​​​ന്‍റെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് ജേ​​​ർണ​​​ലി​​​സം ന​​​ട​​​ത്തു​​​ന്ന ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് ജേ​​​ണ​​​ലി​​​സം പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ 20 വ​​​രെ സ്വീ​​​ക​​​രി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫോം പ്ര​​​സ് ക്ല​​​ബി​​​ല്‍ നേ​​​രി​​​ട്ട് ഫീ​​​സ​​​ട​​​ച്ച് വാ​​​ങ്ങാം. www.icjcalicut.comല്‍ നി​​​ന്ന് ഫോ​​​ം ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ചും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് icjcalicut@ gmail.com, ഫോ​​​ണ്‍: 9447777710, 04952727869.
More News