University News
ബി​രു​ദ ഏ​ക​ജാ​ല​കം: ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. ജൂ​ണ്‍ മൂ​ന്നു വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും ട്ര​യ​ൽ അ​ലോ​ട്മെ​ന്‍റും ജൂ​ണ്‍ ഏ​ഴി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ 13നും ​ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 22നും ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വാ​ട്ട, വി​ക​ലാം​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി ഓ​രോ കോ​ള​ജു​ക​ളി​ലും സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളാ​യ അ​പേ​ക്ഷ​ക​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഓ​രോ കോ​ള​ജു​ക​ളി​ലെ​യും അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടാ​തെ പ്രോ​സ്പെ​ക്്ട​സി​ന്‍റെ സം​ക്ഷി​പ്ത രൂ​പം മ​ല​യാ​ള​ത്തി​ലും ന​ൽ​കി​യി​ട്ടു​ണ്ട്.
സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, വി​ക​ലാം​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ർ​ക്ക് 31 വ​രെ കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് അ​പേ​ക്ഷ​ക സ​മ​ർ​പ്പി​ക്കാം.

റാ​ങ്ക് ലി​സ്റ്റ് ജൂ​ണ്‍ ര​ണ്ടി​ന് കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും പ്ര​വേ​ശ​നം ജൂ​ണ്‍ നാ​ലി​ന​കം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ലും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ഏ​ക​ജാ​ല​ക ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സ്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 330 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 660 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും ക്യാ​ന്പ് സം​ബ​ന്ധ​മാ​യ എ​ല്ലാ വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​ർ: 9188641784, 9188651784, 048127333 69.

അ​പേ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20092014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2009ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) ആ​ൻ​ഡ് ഒ​ന്പ​താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം 20062010 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) (കോ​മ​ണ്‍) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 13ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 29 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ജൂ​ണ്‍ ഒ​ന്നു വ​രെ​യും സ​മ​ർ​പ്പി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ​യും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.