University News
റി​​സ​​ർ​​ച്ച് ജേ​​ർ​​ണ​​ലു​​ക​​ൾ​​ക്കു​​ള​​ള ഗ്രാ​​ന്‍റ്
റി​​സ​​ർ​​ച്ച് ജേ​​ർ​​ണ​​ലു​​ക​​ൾ​​ക്കു​​ള​​ള 201617 വ​​ർ​​ഷ​​ത്തി​​ലെ ഗ്രാ​​ന്‍റ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ 25. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ഫാം ഫ​​ലം

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം വ​​ർ​​ഷ ബി​​ഫാം(​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.​ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ

ജൂ​​ലൈ 30 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​​സി മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഓ​​ഫ്‌​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു.
പി​​ഴ​​കൂ​​ടാ​​തെ ജൂ​​ണ്‍ നാ​​ലു​​വ​​രെ​​യും പി​​ഴ​​യോ​​ടു​​കൂ​​ടി ജൂ​​ണ്‍ 12 വ​​രെ​​യും ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.​​
വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ

എം​​ബി​​ബി​​എ​​സ് പ​​രീ​​ക്ഷ

ജൂ​​ണ്‍ 18 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​ബി​​ബി​​എ​​സ്(​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ ജൂ​​ണ്‍ ഒ​​ന്നി​​നും പി​​ഴ​​യോ​​ടു​​കൂ​​ടി ജൂ​​ണ്‍ ആ​​റു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​ഠ​​ന​​സാ​​മ​​ഗ്രി​​ക​​ളുടെ വി​​ത​​ര​​ണം

ത​​പാ​​ൽ​​വ​​കു​​പ്പ് പ​​ണി​​മു​​ട​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ലെ യു​​ജി സ്വ​​യം​​പ​​ഠ​​ന​​സാ​​മ​​ഗ്രി​​ക​​ൾ 28 നും 29 ​​നും പി​​ജി സ്വ​​യം​​പ​​ഠ​​ന​​സാ​​മ​​ഗ്രി​​ക​​ൾ 30 നും 31​​നും ജൂ​​ണ്‍ ഒ​​ന്നി​​നും​​പാ​​ള​​യം എ​​സ്ഡി​​ഇ​​യി​​ൽ നി​​ന്നും വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​താ​​ണ്.

പ​​രീ​​ക്ഷ മാ​​റ്റി​​വ​​ച്ചു

28 ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​കോം(​​ആ​​ന്വ​​ൽ​​സ്കീം) പ​​രീ​​ക്ഷ​​യു​​ടെ പേ​​പ്പ​​ർ ഒ​​ന്ന് പ്രി​​ൻ​​സി​​പ്പി​​ൾ​​സ് ഓ​​ഫ് ബി​​സി​​ന​​സ് ഡി​​സി​​ഷ​​ൻ​​സ് ജൂ​​ണ്‍ ഒ​​ന്നി​​ന് ന​​ട​​ത്തു​​ന്ന​​താ​​ണ്. പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ

നാ​​ലാം സെ​​മ​​സ്റ്റ​​ർ( ത്രി​​വ​​ത്സ​​രം) എ​​ട്ടാം സെ​​മ​​സ്റ്റ​​ർ (പ​​ഞ്ച​​വ​​ത്സ​​രം)(201112 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള​​ള​​ത്) എ​​ൽ എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 27 ന് ​​ആ​​രം​​ഭി​​ക്കും.
പി​​ഴ​​കൂ​​ടാ​​തെ 31 നും ​​പി​​ഴ​​യോ​​ടു​​കൂ​​ടി ജൂ​​ണ്‍ അ​​ഞ്ചു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
മേ​​ഴ്സി​​ചാ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ 2000 രൂ​​പ മേ​​ഴ്സി​​ചാ​​ൻ​​സ് ഫീ​​സി​​ന​​ത്തി​​ലും 200 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സി​​ന​​ത്തി​​ലും അ​​ട​​ക്കേ​​ണ്ട​​താ​​ണ്.

ബി ​​ആ​​ർ​ക് ഫ​​ലം

2017 ന​​വംബറി​​ൽ ന​​ട​​ത്തി​​യ ബി​​ആ​​ർ​​ക്ക് കം​​ബൈ​​ൻ​​ഡ് ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി (2013 സ്കീം), ​​ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ഒ​​ൻ​​പ​​താം സെ​​മ​​സ്റ്റ​​ർ ബി ​​ആ​​ർ​​ക്ക് സ​​പ്ലി​​മെ​​ന്‍റ​​റി (2008 സ് കീം)​​പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ടെ​​ക് പ​​രീ​​ക്ഷ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (പാ​​ർ​​ട്ട് ടൈം) ​​റീ​​സ്ട്ര​​ക്ചേ​​ർ​​ഡ് (2013 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​താ​​ണ്.
പി​​ഴ​​കൂ​​ടാ​​തെ 31 വ​​രെ​​യും പി​​ഴ​​യോ​​ടു​​കൂ​​ടി ജൂ​​ണ്‍ ര​​ണ്ടു വ​​രെ​​യും ഫീ​​സ​​ട​​ക്കാ​​വു​​ന്ന​​താ​​ണ്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ

പെ​​ൻ​​ഷ​​ൻ/​​ഫാ​​മി​​ലി പെ​​ൻ​​ഷ​​ൻ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്നും പെ​​ൻ​​ഷ​​ൻ കൈ​​പ്പ​​റ്റു​​ന്ന​​വ​​രി​​ൽ 201819 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​തു​​വ​​രെ മ​​സ്റ്റ​​ർ ചെ​​യ്യാ​​ത്ത​​വ​​ർ​​ക്ക് ജൂ​​ണ്‍ മു​​ത​​ൽ പെ​​ൻ​​ഷ​​ൻ/​​ഫാ​​മി​​ലി പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത​​ല്ല.