University News
ബി​​രു​​ദ ഏ​​ക​​ജാ​​ല​​കം: ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു
യൂ​​ണി​​വേ​​ഴ്സി​​റ്റി​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വാ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ 201819 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. ജൂ​​ണ്‍ മൂ​​ന്നു വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റും ട്ര​​യ​​ൽ അ​​ലോ​​ട്ടു​​മെ​​ന്‍റും ജൂ​​ണ്‍ ഏ​​ഴി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് ജൂ​​ണ്‍ 13നും ​​ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് 22നും ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ േക്വാ​​ട്ട, വി​​ക​​ലാം​​ഗ വി​​ഭാ​​ഗ​​ത്തി​​ന് സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ ത​​ന്നെ നേ​​രി​​ട്ടു അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ല​​ക്ഷ​​ദ്വീ​​പി​​ൽ നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​​ക്കാ​​യി ഓ​​രോ കോ​​ള​​ജു​​ക​​ളി​​ലും സീ​​റ്റു​​ക​​ൾ സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. ല​​ക്ഷ​​ദ്വീ​​പ് നി​​വാ​​സി​​ക​​ളാ​​യ അ​​പേ​​ക്ഷ​​ക​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ ത​​ന്നെ നേ​​രി​​ട്ട് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഓ​​രോ കോ​​ള​​ജു​​ക​​ളി​​ലെ​​യും അ​​ക്കാ​​ദ​​മി​​ക് പ്രോ​​ഗ്രാം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. കൂ​​ടാ​​തെ പ്രോ​​സ്പെ​​ക്്ട​​സി​​ന്‍റെ സം​​ക്ഷി​​പ്ത​​രൂ​​പം മ​​ല​​യാ​​ള​​ത്തി​​ലും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. സ് പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, വി​​ക​​ലാം​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കും പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 31 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷ​​ക സ​​മ​​ർ​​പ്പി​​ക്കാം. റാ​​ങ്ക് ലി​​സ്റ്റ് ജൂ​​ണ്‍ ര​​ണ്ടി​​ന് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തും പ്ര​​വേ​​ശ​​നം ജൂ​​ണ്‍ നാ​​ലി​​ന​​കം പൂ​​ർ​​ത്തീ​​ക​​രി​​ക്കേ​​ണ്ട​​തു​​മാ​​ണ്. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നു​​വേ​​ണ്ടി യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ലും അ​​ക്ഷ​​യ സെ​​ന്‍റ​​റു​​ക​​ളി​​ലും സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും ഏ​​ക​​ജാ​​ല​​ക ഹെ​​ൽ​​പ്പ് ഡെ​​സ്കു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 330 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 660 രൂ​​പ​​യു​​മാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും ക്യാ​​പ് സം​​ബ​​ന്ധ​​മാ​​യ എ​​ല്ലാ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. ഹെ​​ൽ​​പ്‌ലൈൻ ന​​ന്പ​​ർ: 9188641784, 9188651784, 04812733369.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി

28ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 30നും ​​എം​​ബി​​എ (ഓ​​ഫ് കാ​​ന്പ​​സ്), നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ എ​​ന്നീ പ​​രീ​​ക്ഷ​​ക​​ൾ 31നും ​​ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ഫി​​സി​​ക്ക​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഒ​​ന്നി​​നും, ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് , ഒ​​ന്നാം വ​​ർ​​ഷ എം​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി (2016 അ​​ഡ്മി​​ഷ​​ൻ ആ​​ൻ​​ഡ് 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ), നാ​​ലാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2014 ആ​​ൻ​​ഡ് 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജ​​ന​​റ്റി​​ക് എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്, നാ​​ലാം വ​​ർ​​ഷ ബി​​എ​​സ‌്സി. ന​​ഴ്സിം​​ഗ് (2010 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) സ​​പ്ലി​​മെ​​ന്‍റ​​റി എ​​ന്നീ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ നാ​​ലി​​നും, നാ​​ലും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക്, മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം (സ​​പ്ലി​​മെ​​ന്‍റ​​റി), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20102015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2010ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്, ഏ​​ഴാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) 20062010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് എ​​ന്നീ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ആ​​റി​​നും ന​​ട​​ത്തു​​വാ​​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 28ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ പ​​രീ​​ക്ഷ 29ന് ​​ന​​ട​​ത്തു​​വാ​​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ്, ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ എ​​ട്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
...