University News
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ ര​ണ്ടി​നു കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ ന​ട​ത്തും. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ 28 മു​ത​ൽ ജൂ​ണ്‍ ഒ​ന്നു വ​രെ phd.mgu.ac. എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ മാ​സ​ത്തി​ൽ ഐ​ഐ​ആ​ർ​ബി​എ​സി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്‍റ​ർ​ഡി​സി​പ്ലി​ന​റി മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് എം​എ​സ്സി (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.