University News
ബി​രു​ദ പ്ര​വേ​ശ​നം: 30 വ​രെ ഫീ​സ് അ​ട​യ്ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 30. ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫോ​ണ്‍: 0494 2407016, 2407017.


ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ്/​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ത​സ്തി​ക​യി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കു​ന്ന​തി​ന് യു​ജി​സി റ​ഗു​ലേ​ഷ​ൻ അ​നു​ശാ​സി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല/ ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ നി​ന്നും അ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റ് സ​ർ​വീ​സി​ലു​ള്ള​വ​രി​ൽ നി​ന്നും വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സ​മ്മ​ത പ​ത്ര​വും സ​ഹി​തം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ജി​സ്ട്രാ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ണ്‍ എ​ട്ടി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.


എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ൽ 525 രൂ​പ, എ​സ് സി/ ​എ​സ്ടി 265 രൂ​പ. ജൂ​ണ്‍ 11 വ​രെ ഫീ​സ് അ​ട​യ്ക്കാം. അ​പേ​ക്ഷ ജൂ​ണ്‍ 12 വ​രെ സ​മ​ർ​പ്പി​ക്കാം. വി​ജ്ഞാ​പ​നം www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ബി​ടി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ (2015, 2016 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2016, ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ൽ

ഒ​ന്ന്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​വോ​ക് (മ​ൾ​ട്ടി​മീ​ഡി​യ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ സി. ​അ​ച്യു​ത​മേ​നോ​ൻ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും (തൃ​ശൂ​ർ സോ​ണ്‍), നെ​ന്മാ​റ എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും (പാ​ല​ക്കാ​ട് സോ​ണ്‍), തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും (മ​ല​പ്പു​റം സോ​ണ്‍ ), കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലും (കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സോ​ണ്‍ ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ശു​ചി​ത്വ കാ​ന്പ​സ്: അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു

കോ​ഴി​ക്കോ​ട്: ശു​ചി​ത്വ കാ​ന്പ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്. കാ​ന്പ​സി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സം​ഭ​ര​ണ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു. കേ​ര​ള സം​സ്ഥാ​ന സ്ക്രാ​പ്പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഇ​വ ഏ​റ്റു​വാ​ങ്ങി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ പാ​ഴ്‌​വ​സ്തു​ക്ക​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗം ഡീ​ൻ പി.​വി. വ​ത്സ​രാ​ജ​ൻ, കൃ​ഷ്ണ​ൻ തി​രു​ക്ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.