University News
ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം ഫ​ലം
2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ളി​ക്കേ​ഷ​ൻ (2013 അ​ഡ്മി​ഷ​ന് മു​ന്പു​ള​ള​ത്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ര​ണ്ടാം​സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .


യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

കാ​യി​ക പ​ഠ​ന വ​കു​പ്പ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന പ്ര​തി​മാ​സ യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജൂ​ണ്‍ മാ​സ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​ഫോം ജി.​വി. രാ​ജ പ​വ​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക പ​ഠ​ന വി​ഭാ​ഗം ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 04712306485/ 8921507832.


ക​രി​യ​ർ റി​ലേ​റ്റ​ഡ് സി.​ബി.​സി.​എ​സ്.​എ​സ്.​പ​രീ​ക്ഷ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് കോ​ഴ്സു​ക​ളു​ടെ (2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 6, 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 8, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്


ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് (സി​ബി​സി​എ​സ്എ​സ് )ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി & ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രാ​ക്റ്റി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഏ​ഴു മു​ത​ൽ 14 വ​രെ​യു​ള​ള തീ​യ​തി​ക​ളി​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും . വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .


പാ​ർ​ട്ട് ടൈം ​ഈ​വ​നിം​ഗ് കോ​ഴ്സ്

ഇം​ഗ്ളീ​ഷ് പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ(201819) പാ​ർ​ട്ട് ടൈം ​ഈ​വ​നിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട തീ​യ​തി ജൂ​ണ്‍ എ​ട്ടു​വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് ന​ട​ക്കും.

സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. സ​ർ​വ​ക​ലാ​ശാ​ല ക്യാ​ഷ് കൗ​ണ്ട​റി​ൽ 30/ രൂ​പ ചെ​ലാ​ൻ അ​ട​ച്ച് ഇം​ഗ്ളീ​ഷ് പ​ഠ​ന വ​കു​പ്പി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോം വാ​ങ്ങാം.​അ​പേ​ക്ഷ​യോ​ടൊ​പ്പം 25/രൂ​പ​യു​ടെ ചെ​ലാ​ൻ, ര​ജി​സ്ട്രേ​ഷ​ൻ ഫീ ​ആ​യി സ​മ​ർ​പ്പി​ക്ക​ണം.