University News
എം​എ​ഡ് പ്ര​വേ​ശ​നം
യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലെ 201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള എം​എ​ഡ് (ദ്വി​വ​ത്സ​രം) പ്രോ​ഗ്രാ​മി​ന് ജൂ​ണ്‍ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ​ഡ് പ്ര​വേ​ശ​നം

യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലെ 201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ബി​എ​ഡ്. (ദ്വി​വ​ത്സ​രം) പ്രോ​ഗ്രാ​മി​ന് ജൂ​ണ്‍ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ മൂ​ന്നു വ​രെ

യൂ​ണി​വേ​ഴ്സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ജൂ​ണ്‍ മൂ​ന്നു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും ട്ര​യ​ൽ അ​ലോ​ട്മെ​ന്‍റും ജൂ​ണ്‍ ഏ​ഴി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ 13നും ​ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 22നും ​പ്ര​സി​ദ്ധീ​ക​രി​ക്കും. മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വാ​ട്ട, വി​ക​ലാം​ഗ വി​ഭാ​ഗ​ത്തി​നു സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ടു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി ഓ​രോ കോ​ള​ജു​ക​ളി​ലും സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളാ​യ അ​പേ​ക്ഷ​ക​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ടു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഓ​രോ കോ​ള​ജു​ക​ളി​ലെ​യും അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാം www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ പ്രോ​സ്പെ​ക്്ട​സി​ന്‍റെ സം​ക്ഷി​പ്ത​രൂ​പം മ​ല​യാ​ള​ത്തി​ലും ന​ൽ​കി​യി​ട്ടു​ണ്ട്. സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, വി​ക​ലാം​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ർ​ക്ക് 31 വ​രെ കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് അ​പേ​ക്ഷ​ക സ​മ​ർ​പ്പി​ക്കാം. റാ​ങ്ക് ലി​സ്റ്റ് ജൂ​ണ്‍ ര​ണ്ടി​ന് കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും പ്ര​വേ​ശ​നം ജൂ​ണ്‍ നാ​ലി​ന​കം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ലും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ഏ​ക​ജാ​ല​ക ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സ്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 330 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 660 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും ക്യാ​പ് സം​ബ​ന്ധ​മാ​യ എ​ല്ലാ വി​ശ​ദ​വി​വ​ര​ങ്ങ​ളും www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 9188641784, 9188651784, 04812733369.


ജൈ​വ സ്റ്റു​ഡ​ന്‍റ് സ്റ്റാ​ർ​ട്ട​പ്പ് 10 അ​പേ​ക്ഷ​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു

ബി​സി​ന​സ് ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ലാ സു​സ്ഥി​ര ജൈ​വ​കൃ​ഷി കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും നി​ല​വി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ജൈ​വ സ്റ്റു​ഡ​ന്‍റ് സ്റ്റാ​ർ​ട്ട​പ്പ് അ​പേ​ക്ഷ​ക​ളി​ൽ നി​ന്നും ജൈ​വ കൃ​ഷി​യി​ൽ ര​ണ്ട്, ജ​ല​സം​ര​ക്ഷ​ണ​ത്തി​ൽ മൂ​ന്ന്, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ അ​ഞ്ച് എ​ന്നി​ങ്ങ​നെ 10 അ​പേ​ക്ഷ​ക​ൾ സ്റ്റാ​ർ​ട്ട​പ്പ് ഗ്രാ​ന്‍റ് ന​ൽ​കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചു ജൈ​വ സാ​ക്ഷ​ര​ത​യു​ള്ള സ​മൂ​ഹം എ​ന്ന ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി ആ​വി​ഷ്ക്ക​രി​ച്ച സം​രം​ഭ​ക​ത്വ പ​ദ്ധ​തി​യാ​ണ് ബി​ഐ​ഐ​സി​ഐ​യു​കോ​ഫ്സ സ്റ്റാ​ർ​ട്ട​പ്പ്. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ജൈ​വ കൃ​ഷി, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, ജ​ല​സം​ര​ക്ഷ​ണം, ശു​ചി​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സം​രം​ഭ​ക​ത്വ ആ​ശ​യ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് 10000 രൂ​പ വീ​തം സ്റ്റാ​ർ​ട്ട​പ്പ് ഗ്രാ​ന്‍റാ​യി ല​ഭി​ക്കും. സ്റ്റാ​ർ​ട്ട​പ്പ് ഗ്രാ​ന്‍റി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ: ഡോ. ​ആ​ശ സ​ജി (എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി), മ​രി​സ മ​ർ​ക്കോ​സും സം​ഘ​വും (ബി​സി​എം കോ​ള​ജ്, കോ​ട്ട​യം), ജോ​യ്സ് കെ. ​ജോ​സ​ഫ്, അ​നി തോ​മ​സ് ഇ​ടി​ക്കു​ള (സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ​സ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി), എ​ച്ച്. അ​ഭി​ഷേ​ക് , ബി​ബെ​റ്റോ ജി. ​നാ​യ​ർ (എ​സ്ബി. കോ​ള​ജ് ച​ങ്ങ​നാ​ശേ​രി), ജെ​മി ജെ​യിം​സ് (ഐ​ഐ​യു​സി​എ​ൻ​എ​ൻ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി), പ്രി​ൻ​സ​ണ്‍ ബേ​ബി (വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ്് ടെ​ക്നോ​ള​ജി, മൂ​വാ​റ്റു​പു​ഴ), അ​ഞ്ജു ജ​സ്റ്റി​നും സം​ഘ​വും (ബി​സി​എം കോ​ള​ജ്, കോ​ട്ട​യം), സ​ജി​ത്കു​മാ​ർ (സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ​സ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി), ആ​ൻ മ​രി​യ ആ​ന്‍റ​ണി​യും സം​ഘ​വും (ബി​സി​എം കോ​ള​ജ്, കോ​ട്ട​യം), അ​മൃ​ത കൃ​ഷ്ണ​ൻ, കീ​ർ​ത്തി എ​സ്. നാ​യ​ർ (ക​ഐ​ൻ രാ​ജ് സെ​ന്‍റ​ർ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി)