University News
ജൂ​ണ്‍ നാ​ല് വ​രെ​യു​ള്ള പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
ജൂ​ണ്‍ നാ​ല് വ​രെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍ : 0494 2407106,

കോ​ളേ​ജ് തു​റ​ക്ക​ല്‍

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളും പ​ഠ​ന​വ​കു​പ്പു​ക​ളും സെ​ന്‍റ​റു​ക​ളും മ​ധ്യ​വേ​ന​ല്‍ അ​വ​ധി ക​ഴി​ഞ്ഞ് ജൂ​ണ്‍ ആ​റി​ന് തു​റ​ക്കും. വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളും പ​ഠ​ന​വ​കു​പ്പു​ക​ളും സെ​ന്‍റ​റു​ക​ളും ജൂ​ണ്‍ ഒ​ന്നി​ന് ത​ന്നെ തു​റ​ക്കും.

ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ല്‍ 525 രൂ​പ, എ​സ്‌​സി/​എ​സ്ടി 160 രൂ​പ. ജൂ​ണ്‍ 13 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് അ​ട​യ്ക്കാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 14.


ബി​എ​ഡ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്: ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല

ബി​എ​ഡ് കോ​ള​ജു​ക​ളി​ല്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ എ​ട്ട് വ​രെ ബി​എ​ഡ് ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കോ​ഴി​ക്കോ​ട് ജി​സി​ടി​ഇ, തൃ​ശൂ​ര്‍ ഐ​എ​എ​സ്ഇ, ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ത്.

യു​ജി പു​നഃ​പ​രീ​ക്ഷ

മാ​ര്‍​ച്ച് 22, 23, 26, 27 തി​യ​തി​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന പു​നഃ​പ​രീ​ക്ഷ യ​ഥാ​ക്ര​മം ജൂ​ണ്‍ ആ​റ്, ഏ​ഴ്, എ​ട്ട്, പ​തി​നൊ​ന്ന് തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.

യു​ജി സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ

അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ലും/​എ​ന്‍​സി​സി ക്യാ​മ്പു​ക​ളി​ലും പ​ങ്കെ​ടു​ത്ത​ത് മൂ​ലം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​എ/​ബി​എ​സ്‌​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ 11ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ത്തും.


ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു​ജി സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ 11ന് ​ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ 13 വ​രെ ഫീ​സ് അ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 19ന​കം പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്‌​ലാ​മി​ക് ഫി​നാ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ഡി​പ്ലോ​മ ഇ​ന്‍ മ​ള്‍​ട്ടീ​മീ​ഡി​യ ആ​ൻ​ഡ് ആ​നി​മേ​ഷ​ന്‍ (2015 പ്ര​വേ​ശ​നം) ഓ​ഗ​സ്റ്റ് 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ മൂ​ന്ന് മു​ത​ല്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ന്‍ സ​ഹി​തം ജൂ​ണ്‍ 17ന​കം ല​ഭി​ക്ക​ണം.

റി​ഫ്ര​ഷ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍: ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ റി​ഫ്ര​ഷ്‌​മെ​ന്‍റ സെ​ന്‍റ​ര്‍ ന​ട​ത്താ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രി​ല്‍ നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം ​പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് 55 രൂ​പ ച​ലാ​ന്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ ജൂ​ണ്‍ 11ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ ല​ഭി​ക്കും. അ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ക്വ​ട്ടേ​ഷ​ന്‍ സ്വീ​ക​രി​ക്കും.
More News