University News
ബി​സി​എ പ​രീ​ക്ഷാ​ഫ​ലം
2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ . പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്.

എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ണ്‍ നാ​ലി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പാ​ള​യം എ​സ്ഡി​ഇ, കൊ​ല്ലം മു​ള​ങ്കാ​ട​കം യു​ഐ​ടി, ചേ​ർ​ത്ത​ല എ​സ്.​എ​ൻ.​കോ​ള​ജ് എ​ന്നി​വ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും.

പി.​ജി. ഡി​പ്ലോ​മ ഇ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ പ​രീ​ക്ഷ

ബോ​ട്ട​ണി വി​ഭാ​ഗം ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ളോ​മ ഇ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ കോ​ഴ്സി​ന്‍റെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ണ്‍ അ​ഞ്ച്, 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ ഏ​ഴ്, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ 18ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ജൂ​ണ്‍ 19 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

2018 മാ​ർ​ച്ചി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 11,12 തീ​യ​തി​ക​ളി​ൽ അ​ത​തു​കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജി​ലും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

ബി​എ​ഡ് (ഓ​ണ്‍​ലൈ​ൻ)​പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ബി​എ​ഡ്(2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വൈ​വ പ​രീ​ക്ഷ

ഗ​ണി​ത​ശാ​സ​ത്ര​പ​ഠ​ന​വ​കു​പ്പ് വി​ദ്യാ​ർ​ഥി​ക​ളു​ടെ (20162018 ബാ​ച്ച് ) വൈ​വ പ​രീ​ക്ഷ ജൂ​ണ്‍ ആ​റി​ന് രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

ബി​വോ​ക് പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് (സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ്) (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് /സ​പ്ലി​മെ​ന്‍റ​റി 2015 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ ആ​റു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എം​ബി​എ (ഈ​വ​നിം​ഗ് റ​ഗു​ല​ർ) പ്ര​വേ​ശ​നം

201820 ബാ​ച്ചി​ലേ​ക്കു​ള​ള എം​ബി​എ (ഈ​വ​നിം​ഗ് റ​ഗു​ല​ർ) കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി, പ​ബ്ലി​ക്ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എ​ച്ച്ആ​ർ​എം, സോ​ഷ്യോ​ള​ജി, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എം​സി​ജെ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ്യൂ​സി​ക് (വീ​ണ,മൃ​ദം​ഗം), ഡാ​ൻ​സ്(​കേ​ര​ള ന​ട​നം), എം​എ​സ്‌​സി സൈ​ക്കോ​ള​ജി, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​ഇ​ൻ​ഫൊ​ർ​മാ​റ്റി​ക്സ്, ഹോം ​സ​യ​ൻ​സ്, ഇ​വി​എ​സ്, എം​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.