University News
ദ്വി​ദി​ന ശി​ല്‍​പ​ശാ​ല
സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ലൈ​ബ്ര​റി​യും തി​രു​വ​ന​ന്ത​പു​ര​ത്തെ ച​ക്ഷു​മ​തി എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യും ചേ​ര്‍​ന്ന് കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്ക് സ​ഹാ​യ​ക​മാ​യ എ​ന്‍​വി​ഡി​എ, ഡെ​യ്‌​സി പ്ലെ​യേ​ര്‍​സ്, സ്മാ​ര്‍​ട്ട് ഫോ​ണ്‍ , സ്മാ​ര്‍​ട്ട് കെ​യി​ന്‍ തു​ട​ങ്ങി​യ ടെ​ക്‌​നോ​ള​ജി​യി​ല്‍ ദ്വി​ദി​ന ശി​ല്‍​പ​ശാ​ല​യും ബു​ക് ഷ​യ​ര്‍ ഓ​ണ്‍​ലൈ​ന്‍ ലൈ​ബ്ര​റി​യു​ടെ സൗ​ജ​ന്യ അം​ഗ​ത്വ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. 27, 28 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ലൈ​ബ്ര​റി​യി​ലാ​ണ് ശി​ല്‍​പ​ശാ​ല. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 25 പേ​ര്‍​ക്കാ​ണ് അ​വ​സ​രം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

മാ​റ്റി​വ​ച്ച വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

മേ​യ് 23ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നാം വ​ര്‍​ഷ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ ഏ​പ്രി​ല്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​ഴ് വ​രെ നി​ര്‍​ദ്ദി​ഷ്ട ഫോ​മി​ല്‍ അ​പേ​ക്ഷി​ക്കാം.

ബി​രു​ദ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​രു​ദ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി​എ സോ​ഷ്യോ​ള​ജി, ബി​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി, ബി​എം​എം​സി എ​ന്നി​വ ഒ​ഴി​കെ​യു​ള്ള ഫ​ല​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജും തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജും മു​ഖ്യ​പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യ ബി​എ ഹി​സ്റ്റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്) പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 525 രൂ​പ, എ​സ്‌​സി/​എ​സ്ടി 160 രൂ​പ. ഫീ​സ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 13. 14ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ല്‍ .

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

എം​ബി​എ പ​രീ​ക്ഷാ അ​പേ​ക്ഷ

20ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ര്‍ (ഫു​ള്‍​ടൈം, പാ​ര്‍​ട്ട്‌​ടൈം), ആ​റാം സെ​മ​സ്റ്റ​ര്‍ (പാ​ര്‍​ട്ട്‌​ടൈം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.


വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ഡി​ഗ്രി ഫ​ല​പ്ര​ഖ്യാ​പ​ന​വും റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ല​വും റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ബി​എ 55.84%, ബി.​എ​സ്‌​സി 29.24%, ബി​കോം 48.19%, ബി​ബി​എ 58.76% എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യ​ശ​ത​മാ​നം.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ ഫ​ലം മേ​യ് 26ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച് ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ഫ​ല​വും സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​യ​ത് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും തു​ട​ര്‍​പ​ഠ​ന​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ഒ​രു​ക്കും.

വെ​ബ്‌​സൈ​റ്റി​ല്‍ പ​രീ​ക്ഷാ​ഫ​ല പ്ര​സി​ദ്ധീ​ക​ര​ണ സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മ്മം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ഠി​ന​പ്ര​യ​ത്‌​ന​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​കോ​പ​ന മി​ക​വും കൊ​ണ്ടാ​ണ് വേ​ഗ​ത്തി​ല്‍ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​ന്‍ സാ​ധി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത വ​ര്‍​ഷം കോ​ള​ജു​ക​ളി​ലെ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം ഒ​രു​മി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. ഫ​ല​പ്ര​ഖ്യാ​പ​നം നേ​ര​ത്തെ​യാ​ക്കാ​ന്‍ പ്ര​യ​ത്‌​നി​ച്ച ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​ഭി​ന​ന്ദി​ച്ചു.

പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ , ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ല്‍ മ​ജീ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​വി.​വി.​ജോ​ര്‍​ജ്കു​ട്ടി, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​സി.​എ​ല്‍ .ജോ​ഷി, കെ.​കെ.​ഹ​നീ​ഫ, വി​വി​ധ ബ്രാ​ഞ്ചു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന പി.​വി.​ശോ​ഭ, എം.​കെ.​പ്ര​മോ​ദ്, അ​ബ്ദു​ല്‍ അ​ഹ​ദ് പ​തി​യി​ല്‍, ഒ.​അ​ബ്ദു​റ​സാ​ഖ്, കെ.​വേ​ലാ​യു​ധ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News