University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, ജൂ​ണ്‍ 2018, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ​രീ​ക്ഷാ വി​ശ​ദാം​ശ​ങ്ങ​ൾ​രേ​ഖ​പ്പെ​ടു​ത്ത​ണം. കൂ​ടാ​തെ അ​പേ​ക്ഷ​യു​ടെ കൂ​ടെ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​യും സ​മ​ർ​പ്പി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​പേ​ക്ഷ നി​ര​സി​ക്കും


ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി,ബി​സി​എ പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി, ബി​സി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പു​നഃ​പ​രി​ശോ​ധ​ന, ഉ​ത്ത​ര​ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 14 വ​രെ സ്വീ​ക​രി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല​വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സ്ക്രൂ​ട്ടി​നി, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 16 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ഡി​ഗ്രി പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2018) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ ആ​റു​മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്(​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2018 പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ എ​ട്ടു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ​ഫീ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കു​മു​ള്ള പ​രീ​ക്ഷാ ഫീ​സ് നി​ര​ക്കു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചു. ജൂ​ൺ ഒ​ന്നു​മു​ത​ൽ എ​ല്ലാ ഫീ​സു​ക​ളും പു​തി​യ നി​ര​ക്കി​ലാ​യി​രി​ക്കും അ​ട​യ്ക്കേ​ണ്ട​ത്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ കോ​ള​ജ​ധി​കൃ​ത​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്ക​ണം.