University News
പു​സ്ത​ക​ങ്ങ​ൾ പു​തു​ക്കാ​ൻ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട
നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച്എം​കെ ലൈ​ബ്ര​റി​യി​ൽ നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ൾ റി​ട്ടേ​ണ്‍/​പു​തു​ക്കാ​ൻ 0494 2407285, 2407290 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ മ​തി. നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ല.

കോ​ണ്‍​ടാ​ക്ട് ക്ലാ​സ് മാ​റ്റി

ഇ​ന്ന്, നാ​ല്, ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​ഗ്രി കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ മാ​റ്റി. പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പി​ന്നീ​ട് അ​റി​യി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2400288, 2407494.

എം​ബി​എ കൗ​ണ്‍​സ​ലിം​ഗ് മാ​റ്റി

കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ് ആ​റ് മു​ത​ൽ എ​ട്ട് വ​രെ ന​ട​ത്താ​നി​രു​ന്ന എം​ബി​എ കൗ​ണ്‍​സ​ലിം​ഗ് മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

നാ​ലാം വ​ർ​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​വോ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

വൈ​വാ വോ​സി മാ​റ്റി

അ​ഞ്ച് മു​ത​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സെ​ന്‍റ​റി​ൽ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ ഹി​സ്റ്റ​റി വൈ​വാ വോ​സി (നോ​ർ​ത്ത് സോ​ണ്‍) മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. തൃ​ശൂ​ർ സെ​ന്‍റ​റി​ലെ (സൗ​ത്ത് സോ​ണ്‍) വൈ​വാ വോ​സി​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

ബി​വോ​ക് ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് (2006(എ​എ​ച്ച്), 2007(എ​ഐ), 2008(എ​ജെ), 2009(എ​കെ) പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ബി​എം​എം​സി ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് തി​യ​തി

അ​ഞ്ച് മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ‌13ന് ​ആ​രം​ഭി​ക്കും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ക്യാ​ന്പു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.
More News