University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ വി​ഭാ​ഗം സേ​വ​ന​ങ്ങ​ൾ ഫോ​ൺ വ​ഴി
നി​പ്പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ല​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ വി​ഭാ​ഗ​ത്തി​ൽ (ഇ​ഡി​ഇ) ഡി​ഗ്രി കോ​ഴ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് താ​ഴെ കാ​ണു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

04942407 എ​ന്ന് ഡ​യ​ൽ ചെ​യ്ത​തി​ന് ശേ​ഷം അ​ത​ത് വി​ഭാ​ഗ​ങ്ങ​ളി​ലെ മൂ​ന്ന​ക്ക ന​ന്പ​ർ കൂ​ടി ഡ​യ​ൽ ചെ​യ്യ​ണം. ജെ​സി​ഇ ഓ​ഫീ​സ്448, കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ സെ​ക‌്ഷ​ൻ188, ബി​എ വി​ഭാ​ഗം225, 445, ബി​കോം187, 192, 193, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്198, ബി​കോം ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്191, റീ​വാ​ല്വേ​ഷ​ൻ189.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

മേ​യ് 26ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ/ ബി​ബി​എ/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം. ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡി​ന്‍റെ മാ​തൃ​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ​ഡ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് മാ​റ്റി

അ​ഞ്ച് മു​ത​ൽ കോ​ഴി​ക്കോ​ട് ജി​സി​ടി​ഇ, ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More News