University News
പി​ജി പ്ര​വേ​ശ​നം മാ​റ്റി
പാ​ല​യാ​ട്, മാ​ന​ന്ത​വാ​ടി കാ​മ്പ​സു​ക​ളി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് ഇന്നു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​വേ​ശ​നം മാ​റ്റി വ​ച്ചു.​ പു​തു​ക്കി​യ തീ​യതി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. സ​ർ​വക​ലാ​ശാ​ല​യു​ടെ മ​റ്റു പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പിജി പ്ര​വേ​ശ​ന​ത്തി​ന് മാ​റ്റ​മി​ല്ല.