University News
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ ബി​എ മ്യൂ​സി​ക്കി​ന് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 12ന​കം അ​ത​ത് കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ 20നും, ​കൊ​ല്ലം എ​സ്. എ​ൻ. വ​നി​താ​കോ​ള​ജി​ൽ 21നും ​തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ​കോ​ള​ജി​ൽ 22നും ​ന​ട​ത്തും. 23ന് ​റാ​ങ്ക് പ​ട്ടി​ക അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​മീ​പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട​തി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പു​ന​ർ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും പ്രൊ​ഫൈ​ലി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തു​ന്ന​തി​നും 11നു ​രാ​വി​ലെ 10 വ​രെ സ​മ​യം ഉ​ണ്ട്. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ പു​തി​യ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും മാ​റ്റ​ങ്ങ​ൾ വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി എ​ട്ട് ആ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട തി​ല്ല.

ബി​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) (റ​ഗു​ല​ർ 2016 ഇം​പ്രൂ​വ്മെ​ന്‍റ് 2015 സ​പ്ലി​മെ​ന്‍റ​റി 2013,2014) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 20വ​രെ അ​പേ​ക്ഷി​ക്കാം.

ക​മ്യൂ​ണീ​ക്കേ​റ്റീ​വ് അ​റ​ബി​ക് സീ​റ്റൊ​ഴി​വ്

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്.2018 ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ബാ​ച്ചി​ലേ​ക്ക് കോ​ഴ്സ് ഫീ​സാ​യ 6000/ (ആ​റാ​യി​രം) രൂ​പ കെ​യു​എ​ഫി​ൽ അ​ട​ച്ച് ര​സീ​ത് ഉ​ൾ​പ്പെ​ടെ അ​പേ​ക്ഷ​യോ​ടൊ​പ്പം കാ​ര്യ​വ​ട്ടം അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ന്‍റെ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ന​ന്പ​ർ: 9446827141

ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷ

ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (2015 സ്കീം ) ​റ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി (201719 ബാ​ച്ച്), ജൂ​ലൈ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (2015 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 13, 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 16, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 19 വ​രെ​യും ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ ഹി​സ്റ്റ​റി വൈ​വ വോ​സി പ​രീ​ക്ഷ(​സി​എ​സ്എ​സ്)

ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ (സി​എ​സ്എ​സ്) കോ​ഴ്സി​ന്‍റെ (201618 ബാ​ച്ച്) ഭാ​ഗ​മാ​യി വൈ​വ വോ​സി എ​ക്സാ​മി​നേ​ഷ​ൻ 12ന് ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ട​ത്തു​ള​ള ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ എ​സ്എ​ൽ​പി പ്ര​ബ​ന്ധ സ​മ​ർ​പ്പ​ണം

ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക്ക് 20 ന​കം തീ​സി​സ് സ​മ​ർ​പ്പി​ക്ക​ണം.

ബി​എ​ഡ് ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ബി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ വ​ലി​യം മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജ്, ച​വ​റ​യി​ലെ ത​ട​ഞ്ഞു​വെ​ച്ച പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2006 സ്കീം ​എം​സി​എ മേ​ഴ്സി​ചാ​ൻ​സ്

2006 സ്കീം ​എം​സി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​ഴ്സി​ചാ​ൻ​സ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം

ക​രു​നാ​ഗ​പ്പ​ള​ളി ത​ഴ​വ ഗ​വ. കോ​ള​ജി​ൽ ബി​എ സോ​ഷ്യോ​ള​ജി കോ​ഴ്സ് അ​നു​വ​ദി​ച്ചു. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കാം.